ക്ഷേമപെൻഷൻ 4 മാസ 6400 വിതരണം സർക്കാർ തീരുമാനം ഇന്ന്.45 ലക്ഷം പേരെയും ബാധിക്കും .

ക്ഷേമപെൻഷൻ 4 മാസ 6400 വിതരണം സർക്കാർ തീരുമാനം ഇന്ന്.45 ലക്ഷം പേരെയും ബാധിക്കും .
ക്ഷേമപെൻഷൻ വിതരണത്തിന് സംബന്ധിച്ചുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . സംസ്ഥാനത്തു നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതികളാണ് ക്ഷേമപെൻഷൻ പദ്ധതികൾ . ലക്ഷകണക്കിന് ആളുകൾ ആണ് ക്ഷേമപെൻഷൻ വാങ്ങുന്നത് . എന്നാൽ 4 മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശിക ആയി കിടക്കുകയാണ് .

 

 

 

അതിനാൽ തന്നെ ഈ തുക കൊടുക്കാനുള്ള തീരുമാനത്തിലാണ് സർക്കാർ . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി സർക്കാർ കൊടുത്തു തീർത്തത് . തുടർന്നുള്ള കുടിശിക ആയി കിടക്കുന്ന പെൻഷൻ തുക മാർച്ച് മാസത്തിൽ ലഭിക്കും എന്നാണ് വാർത്തകൾ വരുന്നത് . ലോകസഭാ ഇലക്ഷൻ വരുന്നതിനാൽ പെട്ടെന്ന് തന്നെ ഈ തുക നൽകാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ സർക്കാർ . നാല് മാസമായി മുടങ്ങി കിടക്കുന്ന പെൻഷൻ തുക 6400 രൂപ ഉടൻ നിങ്ങളിൽ എത്തുന്നതാണ് . പെൻഷൻ വാർത്തകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നു . അതിനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/13RqjfuWrHo

 

 

 

Leave A Reply

Your email address will not be published.