പെൺമക്കളുള്ള രക്ഷിതാക്കൾ ശ്രദ്ധിക്കൂ സർക്കാർ ധനസഹായം 1 ലക്ഷം വീതം കിട്ടും .
പെൺമക്കളുള്ള രക്ഷിതാക്കൾ ശ്രദ്ധിക്കൂ സർക്കാർ ധനസഹായം 1 ലക്ഷം വീതം കിട്ടും .
നമ്മുടെ സംസ്ഥാനത്തുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായമായി നൽകുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി പദ്ധതി . സംസ്ഥാന സർക്കാരാണ് പദ്ധതി നടപ്പിലാക്കിയത് . ഈ പദ്ധതിയിലൂടെ ഇവർക്ക് ആവശ്യമായ വിവാഹ ധനസഹായവും സർക്കാർ നൽകുന്നു .കേരള മുന്നോക്ക സമുദായ വികസന കോർപ്പറേഷന്റെ കീഴിലാണ് ഈ ധനസഹായം സർക്കാർ നൽകുന്നത് . മുന്നോക്ക വിഭാഗങ്ങളിലുള്ളവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനും വേണ്ടി രൂപീകരിച്ച ഒരു കോർപ്പറേഷൻ ആണിത് .
ഈ ധനസഹായത്തിനായി അർഹതപ്പെട്ട സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയാണ് ധനസഹായമായി ഈ പദ്ധതിയിലൂടെ നൽകുന്നത് നൽകുന്നത് . 22 വയസോ അതിന് മുകളിലോ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഈ ധനസഹായം ലഭ്കുന്നത് . ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വാർഷിക വരുമാനമുള്ളവർക്കാണ് ഈ ധനസഹായം ലഭിക്കുന്നത് . മാത്രമല്ല , മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ഈ പദ്ധതിക്ക് കീഴിൽ ധനസഹായം സർക്കാർ കൊടുക്കുന്നതാണ് . ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നൽകുന്നത് . 2019 മുതൽ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/0VbVBwC5k8o