3200അക്കൗണ്ടിൽ ചൊവ്വാഴ്ച തുക എത്തും .

3200അക്കൗണ്ടിൽ ചൊവ്വാഴ്ച തുക എത്തും .
സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമപെൻഷൻ പദ്ധതിയായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതികളെ കുറിച്ച് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . അതിനാൽ തന്നെ ഈ പെൻഷൻ ആനുകൂല്യം ലഭിക്കുന്ന ഗുണഭോകതാക്കൾ എല്ലാവരും ഈ അറിയുപ്പാൽ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ് . നിലവിൽ ഇപ്പോൾ സെപ്റ്റംബർ , ഒക്ടോബർ , നവംബർ , ഡിസംബർ എന്നീ മാസങ്ങളിലെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുന്നത് . ഇതിൽ 2 മാസത്തിലെ പെൻഷൻ തുക നൽകാനുള്ള സുപ്രധാന നീക്കത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ പോകുന്നത് .

 

 

 

വരാനായി പോകുന്ന ബജറ്റും , ഇലക്ഷനും കണക്കിലെടുത്താണ് ഇത്തരത്തിൽ ഉള്ള നീക്കത്തിനായി സർക്കാർ കടക്കുന്നത് എന്ന് പല രാഷ്ട്രീയ നിരീക്ഷകരും പറയുകയാണ് . പുതുവർഷത്തിൽ ജനുവരി മാസത്തിൽ തന്നെ സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക കൊടുക്കുമെന്ന് നേരത്തെ തന്നെ സർക്കാർ അറിയിച്ചിരുന്നു . എന്നാൽ ഇപ്പോഴിതാ ഒക്ടോബർ മാസത്തിലെ പെൻഷൻ തുകയും സർക്കാർ നൽകുവാനുള്ള നീക്കത്തിലാണ് . ഇത്തരത്തിൽ ആണെങ്കിൽ 3200 രൂപ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നതാണ് . ഇതിനെ തുടർന്നുള്ള വിവരങ്ങളും അറിയിപ്പുകളും അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറൂ . https://youtu.be/5ugZDRQcMdQ

Leave A Reply

Your email address will not be published.