ജനുവരി പെൻഷൻ 6400 വിതരണ അറിയിപ്പ്.

ജനുവരി പെൻഷൻ 6400 വിതരണ അറിയിപ്പ്.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആൾ ആണെങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷൻ രണ്ടു മാസത്തെ കുടിശ്ശിക ഇപ്പോൾ സംസ്ഥാന സർക്കാർ നൽകുവനായി തീരുമാനിച്ചിരിക്കുകയാണ് . 3200 രൂപയാണ് നിങ്ങളുടെ അക്കൗണ്ടിൽ എത്തുവാൻ പോകുന്നത് . ഇത്തരം കാര്യങ്ങളെ കുറിച്ച് വളരെയധികം വിശദീകരിക്കുന്ന ഒരു വീഡിയോ നിങ്ങൾക്ക് ചുവടെ കാണുന്നതാണ് . പെൻഷൻ തുക നാലു മാസത്തെ കുടിശ്ശിക കിടക്കുന്ന ഗുണഭോക്താക്കൾ വളരെയധികം നിരാശയിലായിരുന്നു . എന്നാൽ
സെപ്റ്റംബർ ഒക്ടോബർ മാസത്തിലെ കുടിശ്ശികയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നൽകുവാൻ പോകുന്നത് . ജനുവരി 25 തുക ലഭിക്കുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത് . എന്തെന്നാൽ കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തുക എത്രയും പെട്ടെന്ന് തീർത്ത് കൊടുക്കുവാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനെതിരെ വിധിച്ചിരിക്കുകയാണ് .

 

 

 

കേന്ദ്ര സർക്കാരിൽ നിന്നും തങ്ങൾക്ക് ആവശ്യമായ വായ്പ ലഭിക്കാത്തതിനെത്തുടർന്ന് ഇത്തരത്തിൽ കുടിശ്ശികയായി ക്ഷേമപെൻഷൻ കിടക്കുന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പരാതി നൽകി . ഇതിനെത്തുടർന്ന് ഹൈക്കോടതി ഇപ്പോൾ കേന്ദ്രസർക്കാരിന് ഒരു അറിയിപ്പ് കൊടുത്തിരിക്കുകയാണ് .ഇതിൻറെ മറുപടി ജനുവരി 25ന് കേന്ദ്രസർക്കാർ നൽകുന്നതാണ് . തുടർന്ന് നമ്മുടെ സംസ്ഥാന സർക്കാർ പറഞ്ഞ വായ്പ ലഭിക്കുകയാണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് രണ്ടുമാസത്തെ പെൻഷൻ ലഭിക്കുന്നതാണ് . കൂടുതൽ വിശധമായി അറിയാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/oTjuMXUXG5Q

Leave A Reply

Your email address will not be published.