പെൻഷൻ വിതരണം അറിയിപ്പ് വന്നു .

പെൻഷൻ വിതരണം അറിയിപ്പ് വന്നു .
നമ്മുടെ സംസ്ഥാനത്തു നിരവധി ക്ഷേമപെൻഷൻ ആണ് ഉള്ളത് . ഇതിലെ പ്രധാനമായ പെൻഷൻ ആണ് സാമൂഹ്യ സുരക്ഷാ പെൻഷൻ . നമ്മുടെ സംസ്ഥാനത്തു ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും , പിന്നോക്കാർക്കും , കർഷകർക്കും ഉള്ള ഒരു സഹായ പദ്ധതിയാണ് ക്ഷേമപെൻഷൻ . ഇതിൽ അർഹതപെട്ട ആളുകൾക്ക് എല്ലാ മാസവും 1600 ലഭിക്കുന്ന സഹായമാണ് ഇത് . ബാങ്ക് അക്കൗണ്ടിൽ അല്ലെങ്കിൽ നേരിട്ട് എത്തിച്ചാണ് ഇവർക്ക് ഈ തുക ലഭിക്കുന്നത് . ഇപ്പോഴിതാ 4 മാസത്തെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുന്നത് .

 

 

 

 

ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി അർഹതപെട്ടവരിൽ എത്തിയത് . ഈ തുക ഇപ്പോൾ ലഭിച്ചു കൊണ്ടരിക്കുകയാണ് . എന്നാൽ കുടിശിക ആയി കിടക്കുന്ന തുക ലഭിക്കാനുള്ള എല്ലാ നടപടികൾ ഇപ്പോൾ സർക്കാർ എടുത്തിരിക്കുകയാണ് എന്ന് വാർത്തകൾ വരുന്നു . ഇപ്പോൾ നവകേരള സദസിൽ ഏറ്റവും അധികം ഉന്നയിക്കുന്ന പരാതി പെൻഷൻ തുക ശരിയായ വിധത്തിൽ ലഭിക്കുന്നില്ല എന്നതാണ് . അതിനാൽ കുടിശിക തുക അർഹതപെട്ടവരിൽ പെട്ടെന്ന് തന്നെ നൽകാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ . കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/YmfFw0n5bOg

Leave A Reply

Your email address will not be published.