പുതിയ ആധാർ അറിയിപ്പുകൾ ലഭിക്കുന്നത് ഇനി ഇങ്ങനെ ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല .

പുതിയ ആധാർ അറിയിപ്പുകൾ ലഭിക്കുന്നത് ഇനി ഇങ്ങനെ ഇക്കാര്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല .
ആധാർ കാർഡുമായി ബന്ധപെട്ടു ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . ഇനി പഴയതു പോലെ വളരെ എളുപ്പത്തിൽ ആധാർ കാർഡ് ആർക്കും ലഭിക്കുന്നതല്ല . സുരക്ഷാ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 18 വയസിനു മുകളിൽ ഉള്ളവർ ആദ്യമായി ആധാർ കാർഡിന് വേണ്ടി അപേക്ഷിക്കുമ്പോൾ പാസ്സ്പോർട്ടിന് സമാനമായ ഫിസിക്കൽ വെരിഫിക്കേഷൻ നടക്കുന്നതാണ് . uidia ആണ് ഇത് നടപ്പിലാക്കുന്നത് . അതാത് സംസ്ഥാന സർക്കാരുമായി സഹകരിച്ചാണ് ഇത്തരത്തിൽ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തുന്നത് .

 

 

 

നോഡൽ ഓഫീസർ ആയിരിക്കും ഇത്തരത്തിൽ ഫിസിക്കൽ വെരിഫിക്കേഷൻ ചെയ്യാനായി നമ്മളെ സമീപിക്കുക . 18 വയസിനു മുകളിൽ ഉള്ളവർ ആദ്യമായി ആധാർ കാർഡിന് വേണ്ടി അപേക്ഷിക്കുമ്പോൾ ഇവർ ആദ്യം ബന്ധപ്പെട്ട ആധാർ കേന്ദ്രങ്ങളെ ആണ് സമീപിക്കേണ്ടത് . 180 ദിവസത്തിനുളിൽ ആധാർ വിതരണം പൂർത്തീകരിക്കും വിധത്തിൽ ആയിരിക്കും ഈ നടപടികൾ നടത്തുന്നത് . പ്രായം കണക്കാക്കേണ്ട രേഖ അല്ല ആധാർ കാർഡിനും uidia വ്യെക്തമാക്കിയിരിക്കുകയാണ് . ഇത്തരം കാര്യനാണ് നിന്നാണ് വളരെ അധികം ശ്രദ്ധിക്കണം . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/c1_0KE4LydY

Leave A Reply

Your email address will not be published.