PM കിസാൻ സമ്മാൻ നിധി16ാം ഗഡു 2000 രൂപ കേരളത്തിൽ 30 ലക്ഷം പേർക്ക് ജനുവരി 15 മറക്കരുത് .

PM കിസാൻ സമ്മാൻ നിധി16ാം ഗഡു 2000 രൂപ കേരളത്തിൽ 30 ലക്ഷം പേർക്ക് ജനുവരി 15 മറക്കരുത് .
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ പദ്ധതി . കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ പദ്ധതി . നമ്മുടെ രാജ്യത്തുള്ള എല്ലാ കർഷകർക്കും വേണ്ടി തയ്യാറാക്കിയ പദ്ധതിയാണിത് . ഈ പദ്ധതിയിലൂടെ
എല്ലാം കർഷകർക്കും വർഷം തോറും 6000 രൂപ കേന്ദ്രസർക്കാർ ധനസഹായമായി കൊടുക്കുന്നതാണ് . നാലുമാസം കൂടുമ്പോൾ മൂന്നു ഗഡുവായാണ് ഈ തുക ഇവരുടെ അക്കൗണ്ടിലേക്ക് എത്തുന്നത് . ആധാർ കാർഡുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് ആണ് ഈ തുക ലഭിക്കുക . ഇപ്പോഴിതാ പിഎം കിസാൻ പതിനാറാം ഗഡു കർഷകരുടെ അക്കൗണ്ടിൽ എത്താനായി പോവുകയാണ് .

 

 

 

 

2000 രൂപയാണ് നിങ്ങളുടെ അക്കൗണ്ടിൽ എത്തുന്നത് . നമ്മുടെ സംസ്ഥാനത്ത് 30 ലക്ഷത്തിലധികം കർഷകരാണ് ഈ ഒരു പദ്ധതിയിൽ അർഹരായിട്ടുള്ളത് . എന്നാൽ ഇതിൽ 5 ലക്ഷം ആളുകൾക്ക് ഈയൊരു ആനുകൂല്യം മുടങ്ങിക്കിടക്കുകയാണ് . ഇതിനു കാരണം ഇവർ അവരുടെ അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടല്ല എന്നതിലാണ് . ഈയൊരു കാര്യം നിങ്ങൾ തീർച്ചയായും അറിയേണ്ടതും തുടർന്നു ശരിയാക്കി സമർപ്പിക്കേണ്ടതുമാണ് . മുടങ്ങിക്കിടക്കുന്ന ആനുകൂല്യം നൽകുവാൻ തയ്യാറാണ് കേന്ദ്രസർക്കാർ . എന്നാൽ ആധാർ കാർഡുമായി ബന്ധിപ്പിക്കാത്തവർ ബാങ്ക് അക്കൗണ്ട് ഉള്ള കർഷകർ പെട്ടെന്ന് തന്നെ ഈ നടപടിക്രമങ്ങൾ ചെയ്യേണ്ടതാണ് . ഇതിനെ തുടർന്ന് പുതിയ അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പ് കുറിച്ച് കൂടുതൽ വിശദമായി വീഡിയോയിൽ പറയുന്നു . വീഡിയോ കാണാനായി ലിങ്കിൽ കയറൂ . https://youtu.be/zu3K2wrEmPc

Leave A Reply

Your email address will not be published.