മരിക്കുന്നതിന് മുൻപ് കാമുകിക്ക് ഒപ്പം മിഥുൻ .
മരിക്കുന്നതിന് മുൻപ് കാമുകിക്ക് ഒപ്പം മിഥുൻ .
നമ്മുടെ നാടിനെ തന്നെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞിരിക്കുകയാണ് മിഥുൻ മോഹൻ എന്ന യുവാവ് . പ്രാണനെ പോലെ സ്നേഹിച്ച തൻറെ കാമുകി അവനെ ചതിച്ചു എന്ന് കാര്യം അറിഞ്ഞതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു ഈ യുവാവ് . 23 വയസ് മാത്രമേ ഇവന് പ്രായം ഉള്ളു . മിഥുൻ മോഹൻ എന്ന യുവാവ് തൻറെ ജീവിതത്തിലെ ഏതൊരു നിമിഷവും അവൾക്കായി മാറ്റിവെച്ച സ്വന്തം പ്രാണനെ പോലെ കരുതിയ കാമുകി ചതിക്കുകയായിരുന്നു . വിലപിടിപ്പുള്ള പല സാധനവും അവൾക്ക് അവൻ കൊടുത്തിരുന്നു . തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോലും അവസാനമായി അവളുമായുള്ള ചിത്രങ്ങളാണു ഈ യുവാവ് പങ്കുവെച്ചത് .
രണ്ടുപേരുടെയും വീട്ടുകാർ ആയി സംസാരിച്ചു അവരുടെ കല്യാണം വരെ ഉറപ്പിച്ചിരുന്ന സമയത്തായിരുന്നു കാമുകി ഇവനെ ചതിച്ചത് . ഈ ഒരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . ഇങ്ങനെയൊരു സംഭവം ഒരു സ്ത്രീക്കാണ് സംഭവിച്ചെങ്കിൽ ഉടൻതന്നെ കാരണക്കാരനായ പുരുഷനെയും പോലീസ് ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തിരിക്കും . എന്നാൽ ഇതൊരു പുരുഷനെ സംഭവിക്കുകയാണെങ്കിൽ ആരും തിരിഞ്ഞു നോക്കുവാൻ ഇല്ല എന്നതാണ് സത്യം . മിഥുൻ മോഹൻ സംഭവിച്ചാൽ കാര്യങ്ങൾ എന്തെന്ന് അറിയുവാൻ താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/PRCaRiV_ZMc