6400പെൻഷൻ കുടിശിക അറിയിപ്പ് വന്നു .

6400പെൻഷൻ കുടിശിക അറിയിപ്പ് വന്നു .
നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ പദ്ധതികളിൽ ഏറ്റവും വലിയ പദ്ധതിയാണ് സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾ. ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു പദ്ധതി തന്നെയാണ് ഇത്. സംസ്ഥാന സർക്കാർ തന്നെ നടപ്പിലാക്കിയ പദ്ധതിയാണ് സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതി. എല്ലാമാസവും 1200 രൂപയാണ് ഗുണഭോക്താക്കളിൽ ഈ പദ്ധതിയിലൂടെ ലഭിക്കുന്നത് . അവസാനമായി ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഗുണഭോക്താക്കളിൽ ലഭിച്ചത്. എന്നാൽ തുടർന്നുള്ള നാല് മാസത്തെ പെൻഷൻ തുക കുടിശ്ശികയായി മാറിയിക്കുകയാണ് . സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ നേരിടുന്നത്. അതിനാൽ തന്നെ ശരിയായ വിധത്തിൽ ക്ഷേമപെൻഷനുകൾ നൽകും സംസ്ഥാന സർക്കാരിന് സാധിക്കുന്നില്ല .

 

 

 

 

എന്നാൽ ഭാഗികമായി സർക്കാർ ഈ പെൻഷൻ തുക കൊടുക്കുന്നു .പെൻഷൻ തുക വാങ്ങുന്നത് ഗുണഭോക്താക്കൾക്ക് ഇപ്പോൾ സന്തോഷിക്കുന്ന വാർത്തയാണ് വന്നിരിക്കുന്നത് .എന്തെന്നാൽ പെൻഷൻ തുക നൽകുവാനായി 900 കോടി രൂപയാണ് കേന്ദ്ര സർക്കാർ നിന്ന് സംസ്ഥാന സർക്കാർ വായ്പയായി എടുത്തിരിക്കുന്നത്. മാത്രമല്ല ഈ വരുന്ന ഫെബ്രുവരി മാസത്തിൽ പുതിയ ബജറ്റിനെ തുടക്കം കുറിക്കുകയാണ് .അതിനാൽ തന്നെ സംസ്ഥാനത്ത് സർക്കാർ കേന്ദ്രത്തിൽ നിന്നും പതിനായിരം കോടി രൂപ കൂടി വായ്പ എടുത്തിരിക്കുകയാണ് .ഹൈക്കോടതി ഉത്തരവും കേന്ദ്രസർക്കാരിനു നൽകിയിട്ടുണ്ട്. ഈ ഒരു തുക ലഭിച്ചാൽ കുടിശ്ശിക ആയി കിടക്കുന്ന എല്ലാം പെൻഷനുകളും സംസ്ഥാനസർക്കാർ തീർക്കുന്നതാണ്. ഇതിനെ തുടർന്ന് കൂടുതൽ അറിയിപ്പുകൾ അറിയാൻ വീഡിയോ കാണുന്നതിനായി ഈ ലിങ്കിൽ കയറുക. https://youtu.be/n3vOIxVQSYQ

Leave A Reply

Your email address will not be published.