മഴയത്ത് വഴിയരുകിൽ നിന്ന അമ്മയോടും കുഞ്ഞിനോടും പൊലീസുകാർ ചെയ്തത് .

മഴയത്ത് വഴിയരുകിൽ നിന്ന അമ്മയോടും കുഞ്ഞിനോടും പൊലീസുകാർ ചെയ്തത് .
നമ്മുടെ നാട്ടിൽ പോലീസുകാർക്ക് ഇപ്പോൾ വളരെയധികം വിമർശനങ്ങൾ ആണ് നേരിടുന്നത് . ഇതിനു കാരണം ചില പോലീസുകാരുടെ
സ്വഭാവദോഷം കൊണ്ട് തന്നെയാണ് . സാധാരണക്കാരായ പല ആളുകളെ വളരെയധികം അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന വാർത്തകളും വീഡിയോകളും നമ്മൾ ദിനംപ്രതി കാണുന്നതാണ് . ഇത്തരക്കാർ കാരണം നല്ല മനസ്സുള്ള പൊലീസുകാർക്കും ചീത്ത പേരാണ് ഉണ്ടാകുന്നത് . നമ്മുടെ നാട്ടിൽ നിരവധി നല്ലവരായ പോലീസുകാർ ഉണ്ടെന്നുള്ള സത്യം തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയിരിക്കുന്നത് .

 

 

 

ഈ വീഡിയോയിൽ നമുക്ക് കാണാനായി സാധിക്കുന്നത് എന്തെന്നാൽ, സ്കൂട്ടറിൽ ഒരു കുഞ്ഞുമായി ഹോസ്പിറ്റലിൽ പോകുന്ന അമ്മ പെരുമഴയായതിനാൽ ഒരു ബസ്റ്റോപ്പിൽ കയറി നിൽക്കുകയായിരുന്നു . തുടർന്ന് പുറകിൽ വന്നിരുന്ന ഒരു പോലീസ് ജീപ്പ് അവരുടെ മുന്നിൽ നിർത്തുകയും അവരെ എവിടേക്കാണ് പോകുന്നത് എന്ന് ചോദിക്കുകയും , തുടർന്ന് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയുമായിരുന്നു. ഈ ഒരു കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ് .നമ്മുടെ നാട്ടിൽ ഇത്തരത്തിൽ നല്ല മനസ്സുള്ള പോലീസുകാർ ഉണ്ടെന്നു തെളിയിച്ച ഒരു വീഡിയോയാണ് ഇത് . വളരെയധികം അഭിനന്ദനങ്ങൾ ആണ് ഈ വീഡിയോയ്ക്ക് താഴെ പോലീസുകാർക്ക് ലഭിക്കുന്നത് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി . https://youtu.be/wQGNmODQuSc

Leave A Reply

Your email address will not be published.