അൽപ്പം ഒന്നു അഹങ്കരിച്ചു അതുകൊണ്ട് കിട്ടിയ ശിക്ഷ കണ്ടോ വീഡിയോ വൈറൽ .
അൽപ്പം ഒന്നു അഹങ്കരിച്ചു അതുകൊണ്ട് കിട്ടിയ ശിക്ഷ കണ്ടോ വീഡിയോ വൈറൽ .
നമ്മൾ സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ കാണുന്നതാണ് . ലോകത്തുള്ള പല സംഭവങ്ങളും നമുക്ക് ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കാണുവാൻ സാധിക്കുന്നതാണ് . നമ്മളെ വളരെയധികം ഭയപ്പെടുത്തുന്നതും അമ്പരിപ്പിക്കുന്നതുമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ഒരാൾ അഹങ്കാരം കൊണ്ട് സ്വന്തമായി വരുത്തിവെച്ച ഒരു അപകടമാണ് നമുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് .
വിദേശത്ത് നടന്ന ഒരു സംഭവമാണ് ഇത് . ശക്തമായ മഴയിൽ ഉരുൾപൊട്ടി കിടക്കുന്ന വഴിയിലൂടെ ഒരു കാറുകാരൻ കടന്നു പോകുവാൻ ശ്രമിക്കുകയായിരുന്നു . പലയാളുകളും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഇയാൾ മുന്നോട്ടു തന്നെ പോവുകയും ആ സമയത്ത് തന്നെ ഉരുൾപൊട്ടി വെള്ളം ഇയാൾ സഞ്ചരിച്ച കാർ അടക്കം ഒഴുകിപ്പോകുന്ന ഒരു വീഡിയോയാണ് നമുക്ക് ഇവിടെ കാണാനായി സാധിക്കുന്നത് . ഇയാൾ ജീവനോടെ ഉണ്ടോ എന്നും പോലും ഇപ്പോൾ അറിയുവാൻ സാധിക്കുന്നതല്ല . ഈ വീഡിയോ കാണുന്ന ആരെയും ഭയപ്പെടുത്തും , അമ്പരപ്പിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Y4u6IbGZUzs