ഗോപിനാഥ് മുതുകാടിന്റെ കള്ളക്കളികൾ പുറത്ത് .

ഗോപിനാഥ് മുതുകാടിന്റെ കള്ളക്കളികൾ പുറത്ത് .
ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ മജീഷ്യൻ ആയ ഒരാളാണ് ഗോപിനാഥ് മുതുകാട് . എന്നാൽ ഇദ്ദേഹത്തിനെതിരെ വളരെയധികം ആരോപണങ്ങളുമായി വന്നിരിക്കുകയാണ് ഇദ്ദേഹത്തിൻറെ സ്ഥാപനമായ മാജിക് പ്ലേറ്റ് എന്ന് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ശിഹാബ് എന്ന വ്യക്തി . ശിഹാബ് സോഷ്യൽ മീഡിയയിൽ വളരെയധികം സുപരിചിതനാണ് . ഭിന്നശേഷിക്കാരായ കുട്ടികളെ സംരക്ഷിക്കുന്ന ഒരു ചാരിറ്റി പ്രവർത്തനം ആയ സ്ഥാപനമാണ് ഗോപിനാഥ് മുതുകാട് നടത്തി വന്നിരുന്നത് . എന്നാൽ അവിടെ നടക്കുന്ന പിന്നാമ്പുറ കാഴ്ചകൾ കുറിച്ചാണ്ശിഹാബ് വെളിപ്പെടുത്തിയിരിക്കുന്നത് . ഗോപിനാഥ് മുതുകാട് എന്ന ആളുടെ മറ്റൊരു മുഖമാണ് ശിഹാബ് തുറന്നു കാണിച്ചിരിക്കുന്നത് .

 

 

 

അവിടെയുള്ള കുട്ടികളെ വിറ്റു ജീവിക്കുകയാണ് ഗോപിനാഥ് എന്ന് തെളിവ് അടക്കം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടിരിക്കുകയാണ് ശിഹാബ് . ഇതിനെതിരെ വളരെയധികം പ്രതിഷേധങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് . എന്നാൽ ഗോപിനാഥ് എതിരെ ആരും കേസ് എടുക്കുവാനും മറ്റുമായി വരുന്നില്ല എന്നതും ശിഹാബ് തുറന്നു പറയുന്നു . ശിഹാബിനെ പിന്നാലെ മുതുകാടിനെ സ്ഥാപനത്തിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കളും ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണ് . ഈയൊരു സംഭവം നമ്മൾ ചർച്ച ചെയ്യേണ്ടതാണ് .ഇത്തരത്തിൽ നിരവധി മോശമായ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നത് തുറന്നു പറഞ്ഞിരിക്കുന്നു ശിഹാബ് . ശിഹാബ് പറഞ്ഞ വാക്കുകൾ നിങ്ങൾക്ക് കാണുവാൻ സാധിക്കും . അതിനായി തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/Wa07PizVMQ4

Leave A Reply

Your email address will not be published.