രണ്ട് മാസത്തെ കുടിശ്ശിക ക്ഷേമപെൻഷൻ 3200 രൂപ വിതരണം സന്തോഷവാർത്ത ഇതാ എത്തി .
രണ്ട് മാസത്തെ കുടിശ്ശിക ക്ഷേമപെൻഷൻ 3200 രൂപ വിതരണം സന്തോഷവാർത്ത ഇതാ എത്തി .
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമപെൻഷൻ പദ്ധതികളിൽ ഒന്നാണ് സാമൂഹികസുരക്ഷാ ക്ഷേമപെൻഷൻ . നമ്മുടെ സംസ്ഥാന സർക്കാർ തയ്യാറാക്കിയ ഒരു ധനസഹായ പദ്ധതിയാണ് ഇത് . നമ്മുടെ സംസ്ഥാനത്ത് നിലവിലുള്ള അവിവാഹതികർക്കും ,വിധവകൾക്കും , കർഷകർക്കും ഉള്ള ഒരു പെൻഷൻ പദ്ധതിയാണ് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ പദ്ധതി . എല്ലാമാസവും 1600 രൂപയാണ് ഇവരുടെ കൈകളിൽ എത്തുന്നത് . അതുപോലെതന്നെ കഴിഞ്ഞ മാസം ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയായ 1600 രൂപയാണ് ഇപ്പോൾ നിലവിൽ ഇവരുടെ കൈകളിൽ എത്തിയത്.
എന്നാൽ തുടർന്നുള്ള നാലു മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശിക ആയി കിടക്കുകയാണ് . ഇത്തരത്തിൽ കുടിശ്ശികയായി കിടക്കുന്ന പെൻഷൻ തുക തീർക്കുവാനുള്ള പദ്ധതികളിലാണ് സംസ്ഥാന സർക്കാർ . ലോകസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാൽ ഇത്തരത്തിൽ കുടിശ്ശികയായി കിടക്കുന്ന തുക നൽകിയില്ലെങ്കിൽ സംസ്ഥാനസർക്കാരിന് അതൊരു തിരിച്ചടിയാവുന്നതാണ് . അതിനാൽ തന്നെ രണ്ടു മാസത്തെ പെൻഷൻ രൂപ പെട്ടെന്ന് തന്നെ ഗുണഭോക്താക്കളുടെ കൈകളിൽ എത്തുന്നതാണ് . ഇതിനുള്ള പുതിയ അറിയിപ്പുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . വീഡിയോയിൽ വിശദമായി ഇക്കാര്യങ്ങൾ പറയുന്നു . വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/3CIPKQTzKkM