ക്ഷേമപെൻഷൻ 4 മാസത്തെ 6400 കിട്ടില്ല 50 ലക്ഷം പേരെ ബാധിക്കും.2 കാര്യങ്ങൾ ചെയ്യണം .

ക്ഷേമപെൻഷൻ 4 മാസത്തെ 6400 കിട്ടില്ല 50 ലക്ഷം പേരെ ബാധിക്കും.2 കാര്യങ്ങൾ ചെയ്യണം .
നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . ലക്ഷക്കണക്കിന് ആളുകളാണ് നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്നത് . ഓഗസ്റ്റ് മാസത്തെ ക്ഷേമപെൻഷൻ ആണ് ഇപ്പോൾ എല്ലാവരും എത്തിയിരിക്കുന്നത് . തുടർന്ന് നാലു മാസത്തെ പെൻഷൻ കുടിശ്ശികയായി കിടക്കുകയാണ് . 6400 രൂപയാണ് കുടിശ്ശികയായി ഓരോരുത്തർക്കും കിട്ടാനുള്ളത് . ഈ തുക കൊടുക്കുവാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സർക്കാർ .

 

 

 

 

എന്നാൽ പല ആളുകൾക്കും ഈ ആനുകൂല്യ പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ് . അവിവാഹിതരായ ആളുകൾക്കും വിധവകൾക്കും ആണ് ഇത്തരത്തിൽ ആനുകൂല്യം മുടങ്ങി കിടക്കുന്നത് . ഇതിനു കാരണമെന്നാണ് പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന രേഖ ഇവർ സമർപ്പിക്കാത്തത് മൂലമാണ് . അതുകൊണ്ടു ഈ രേഖകൾ നിങ്ങൾ തീർച്ചയായും സമർപ്പിക്കേണ്ടതാണ് . അതിനെത്തുടർന്നുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ വളരെ വിശദമായി താഴെ കാണുന്ന വീഡിയോയിൽ പറയുന്നു . നിങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്ന ഒരു ഗുണഭോക്തവ് ആണെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക . അതിനായി ലിങ്കിൽ കയറൂ . https://youtu.be/Z8t-8By_6So

Leave A Reply

Your email address will not be published.