ജനുവരി 10 മുതൽ റേഷൻ കാർഡ് ഉടമകൾക്ക് 3 സന്തോഷവാർത്ത റേഷൻ കടയിലൂടെ 6 ഇനം അരി ലഭിക്കും .

ജനുവരി 10 മുതൽ റേഷൻ കാർഡ് ഉടമകൾക്ക് 3 സന്തോഷവാർത്ത റേഷൻ കടയിലൂടെ 6 ഇനം അരി ലഭിക്കും .
റേഷൻ കാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നിരവധി ആനുകൂല്യങ്ങളാണ് 2024 പുതുവർഷം മുതൽ നിങ്ങൾക്ക് ലഭിക്കാനായി പോകുന്നത് . എല്ലാ വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്കും നിരവധി ആനുകൂല്യങ്ങൾ ഇനി മുതൽ ലഭിക്കുന്നതാണ് . ജനുവരി മാസത്തെ റേഷൻ ഇപ്പോൾ വന്നിരിക്കുകയാണ് . മഞ്ഞ കാർഡ് , പിങ്ക് കാർഡ് ഉള്ളവർക്ക് 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും ഒരു കിലോ പഞ്ചസാരയും ലഭിക്കുന്നതാണ് . അതുപോലെതന്നെ മുൻഗണനാ വിഭാഗം ആയ ആളുകൾക്കും നാല് കിലോ അരിയും ഒരു കിലോ പഞ്ചസാര ഒരു കിലോ ആട്ട സൗജന്യമായി ലഭിക്കുന്നതാണ് .

 

 

 

 

പിങ്ക് , മഞ്ഞ എന്നീ കാർഡുകാർക്ക് അഞ്ചുവർഷത്തേക്ക് ഇനി സൗജന്യമായി റേഷൻ വിതരണം നടക്കുന്നതാണ് . കേന്ദ്രസർക്കാർ ഇപ്പോൾ നമ്മുടെ സംസ്ഥാനത്തും റേഷൻ കാർഡുകളിൽ ഭക്ഷ്യവിതരണ ആനുകൂല്യങ്ങൾ നല്കുകയാണ് . തുടർന്നാണ് അഞ്ചുവർഷത്തേക്ക് സൗജന്യമായി അരി ലഭിക്കുവാനായി പോകുന്നത് . കുറച്ചുനാളുകളായി റേഷൻ കടയിൽ നിന്നും ശരിയായവിധത്തിൽ സാധനങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഉന്നയിച്ചിരുന്നു . ഇതിനു കാരണം പല റേഷൻകട ഉടമകളും അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യസാധനങ്ങൾ മറച്ചു വിൽക്കുന്നതും തുടർന്ന് വിജിലൻസ് പിടികൂടി ഉണ്ടായിരുന്നു . എന്നാൽ ഇത്തരം കാര്യങ്ങളൊന്നും ഇനി നടക്കുവാൻ ആയി പോകുന്നതല്ല . എല്ലാവരും ശരിയായ വിധത്തിൽ തന്നെ ആനുകൂല്യം ലഭിക്കുന്നതാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ അറിയിപ്പുകൾ ഇറങ്ങി നിങ്ങൾക്ക് വീഡിയോ കാണാം .അതിനായി ഈ ലിങ്കിൽ കയറൂ . https://youtu.be/T16TecvtAKs

Leave A Reply

Your email address will not be published.