PM കിസാൻ സമ്മാൻ നിധി 2000 ജനുവരി 15 മറക്കല്ലേ.EKYC വീണ്ടും എല്ലാവരും ചെയ്യണോ .

PM കിസാൻ സമ്മാൻ നിധി 2000 ജനുവരി 15 മറക്കല്ലേ.EKYC വീണ്ടും എല്ലാവരും ചെയ്യണോ .
നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ധനസഹായ പദ്ധതികളിൽ ഒന്നാണ് പിഎം കിസാൻ സമ്മാൻ പദ്ധതി . നമ്മുടെ രാജ്യത്തുള്ള കർഷകർക്കു വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ ഒരു സഹായ പദ്ധതിയാണ് ഇത് . വർഷത്തിൽ 6000 രൂപ കർഷകരുടെ എക്കൗണ്ടിൽ ആണ് ഈ പദ്ധതിയിലൂടെ എത്തുന്നത് . 2000 രൂപ മൂന്നു ഗഡുവായി നാലുമാസം കൂടുമ്പോൾ ആണ് കർഷകർക്ക് ഈ തുക അക്കൗണ്ടിൽ എത്തുന്നത് . നമ്മുടെ സംസ്ഥാനത്ത് 35 ലക്ഷത്തിന് മുകളിൽ കർഷകരാണ് ഈ പദ്ധതിയിൽ അർഹരായി ഉള്ളത് .

 

 

 

എന്നാൽ ഇതിലെ 5 ലക്ഷം ആളുകൾക്ക് ആനുകൂല്യം മുടങ്ങിക്കിടക്കുകയാണ് . ഇതിനു കാരണം ആധാർകാർഡ് ബാങ്ക് അക്കൗണ്ട് ആയി ലിങ്ക് ചെയ്തിട്ടില്ല എന്നതുകൊണ്ടാണ് . അതിനാൽ നിങ്ങൾ തീർച്ചയായും ഈ ഒരു കാര്യം പെട്ടെന്ന് തന്നെ ശരിയാകേണ്ടതാണ് . 16 മത്തെ ഗഡുവായ പിഎം കിസാൻ തുക ഇപ്പോൾ കർഷകരിൽ എത്തുവാനായി പോകുന്നതാണ് . ജനുവരി 15നാണ് ഈ തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തുന്നത് . ഇപ്പോൾ പുതിയ അറിയിപ്പുകൾ കേന്ദ്രസർക്കാർ പുറത്തു വിട്ടിരിക്കുകയാണ് , ഈ അറിയിപ്പുകൾ വളരെ വിശദമായി താഴെ വീഡിയോയിൽ പറയുന്നു .നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . വീഡിയോ കാണൽ ലിങ്കിൽ കയറുക . https://youtu.be/YTu5DFgZN90

Leave A Reply

Your email address will not be published.