ആധാരമുള്ളവർക്ക് ജനുവരി 15 മുതൽ ആരംഭിക്കുന്നു ക്ഷേമപെൻഷൻ വിതരണം ഇവർക്ക് 600 നൽകും .

ആധാരമുള്ളവർക്ക് ജനുവരി 15 മുതൽ ആരംഭിക്കുന്നു ക്ഷേമപെൻഷൻ വിതരണം ഇവർക്ക് 600 നൽകും .
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനമായ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ എല്ലാവരും തീർച്ചയായും അറിഞ്ഞിരിക്കണം . സംസ്ഥാനത്ത് പ്രതിമാസം 10000 ലിറ്ററി താഴെ ഉപഭോഗം ഉള്ള bpl വിഭാഗത്തിൽപെടുന്ന ഉപഭോക്താക്കൾക്ക് സൗജന്യ കുടിവെള്ളം ലഭിക്കുവാനായി വാട്ടർ അതോറിറ്റി സെക്ഷനിലോ ഓൺലൈൻ വഴിയും അപേക്ഷ നൽകുവാനായി സാധിക്കുന്നതാണ് . നിലവിൽ ഈ ആനുകൂല്യം ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല .

 

 

 

 

അടുത്ത അറിയിപ്പ് എന്തെന്നാൽ , സംസ്ഥാനത്ത് ഭൂമിതര മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാകുന്നതിനായി rdo ഓഫീസുകൾ കേന്ദ്രീകരിച്ചു അകാലത്തുകൾ നടത്തുമെന്ന് റവന്യു മന്ത്രി k രാജൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു . ജനുവരി 15 നു മാനന്തവാടിയിൽ ആരംഭിച്ചു ഫെബ്രുവരി 17 നു ഫോർട്ട് കൊച്ചിയിൽ അവസാനിക്കും വിധമാണ് സംസ്ഥാനത്തെ 27 rdo ഓഫിസുകളിൽ അകാലത് സംഘടിപ്പിക്കും എന്ന് മന്ത്രി പറഞ്ഞത് . ഇത്തരത്തിൽ നിരവധി അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുന്നു . ഈ അറിയിപ്പുകൾ നിന്നാണ് എല്ലാവരും ശ്രദ്ധിക്കണം . കൂടുതൽ അറിയിപ്പുകൾ വീഡിയോയിൽ വളരെ അധികം വിശദമായി പറയുന്നു . ഈ അറിയിപ്പുകൾ അറിയുവാൻ വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറുക . https://youtu.be/3GPHVPY_YAc

Leave A Reply

Your email address will not be published.