ജനുവരി മുതൽ റേഷൻകാർഡ് ഉള്ളവർക്ക് പുതിയ ആനുകൂല്യങ്ങൾ.3 അറിയിപ്പുകൾ ശ്രദ്ധിക്കൂ .

ജനുവരി മുതൽ റേഷൻകാർഡ് ഉള്ളവർക്ക് പുതിയ ആനുകൂല്യങ്ങൾ.3 അറിയിപ്പുകൾ ശ്രദ്ധിക്കൂ .
ഇപ്പോഴിതാ റേഷൻ കാർഡുകളിൽ നിരവധി മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത് . നിരവധി ആനുകൂല്യങ്ങൾ ആണ് റേഷൻ കാർഡുകളിൽ നിന്നും നമുക്ക് ലഭിക്കുവാനായി പോകുന്നത് . ഇതിനെ തുടർന്നുള്ള നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . 2024 ജനുവരി 1 മുതൽ കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങളും റേഷൻ കാർഡുകളിൽ നിന്നും ലഭിക്കുന്നതാണ് .

 

 

 

 

മഞ്ഞ കാർഡുകാർക്കും , പിങ്ക് കാർഡുകാർക്കും 5 വർഷത്തേക്കാണ് കേന്ദ്ര സർക്കാരിന്റെ ആനുകൂല്യം ലഭിക്കാനായി പോകുന്നത് . സൗജന്യമായാണ് ഇവർക്ക് ഇനി ഭഷ്യ സാധനങ്ങൾ വാങ്ങാനായി സാധിക്കുക . യാതൊരു തുകയും റേഷൻ കാർഡുകളിൽ ഇവർക്ക് കൊടുക്കേണ്ടത് ഇല്ല . അതുപോലെ തന്നെ 25 രൂപയുടെ അരിയും ലഭിക്കുന്നത് ആണ് . വെള്ള നീല കാർഡുകാർക്കും ഇത്തരത്തിൽ കിലോ 25 രൂപയായി അരി ലഭിക്കുന്നതാണ് . മാത്രമല്ല എല്ലാ വിഭാഗത്തിൽ ഉള്ള റേഷൻ കാർഡുകാർക്കും നിലവിൽ ലഭിക്കുന്ന ഭഷ്യ സാധനകളിൽ മാറ്റം ഉണ്ടാകുന്നതാണ് . ഇതിനെ തുടർന്ന് ഇപ്പോൾ ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ ഏതെന്നും ഇത്തരത്തിൽ മാറ്റം വന്ന കൂടുതൽ കാര്യങ്ങളും അറിയാനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/ystLCqCwz2o

Leave A Reply

Your email address will not be published.