കേരളത്തിലെ വിദ്യാർത്ഥികൾക്ക് 3 വമ്പൻ സ്കോളർഷിപ്പുകൾ.അക്കൗണ്ടിൽ പണമെത്തും .

കേരളത്തിലെ വിദ്യാർത്ഥികൾക്ക് 3 വമ്പൻ സ്കോളർഷിപ്പുകൾ.അക്കൗണ്ടിൽ പണമെത്തും .
നമ്മുടെ സംസ്ഥാനത്തെ ഹെയർ സെക്കണ്ടറി തലം മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പിലേക്ക് ലഭിക്കുന്നതിനായി ഇപ്പോൾ അപേഷിക്കുവാനായി സാധിക്കുന്നതാണ് . 3 വമ്പൻ സ്കോളർഷിപ്പുകളിലേക്കാണ് ഇപ്പോൾ വിദ്യാർത്ഥികൾക്ക് അപേഷിക്കുവാനായി സാധിക്കുക . മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും ഇവർക്ക് സ്കോളർഷിപ് ലഭിക്കുന്നത് . കേന്ദ്ര സർക്കാർ ആണ് ഇത്തരത്തിൽ ഉള്ള 3 വമ്പൻ സ്കോളർഷിപ്പുകൾ തയ്യാറാക്കിയിരിക്കുന്നത് .

 

 

 

വിദ്യാർത്ഥികളുടെ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്കാണ് ഈ തുക എത്തുക . 20000 രൂപയോളം വരെ ധനസഹായം 3 വമ്പൻ സ്കോളർഷിപ്പുകളിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ് . വളരെ നല്ലൊരു ആനുകൂല്യമാണ് ഇത് . വിദ്യാർത്ഥികളുടെ തുടർ പഠനത്തെ ഈ സഹായം വളരെ അധികം ഉപകരിക്കുന്നതാണ് . 2022 – 23 വർഷത്തിൽ 80 ശതമാനത്തോട് കൂടി മാർക്ക് നേടിയ കുട്ടികൾകൾക്കാണ് ഇത്തരത്തിൽ സ്കോളർഷിപ്പുകൾ ലഭിക്കുക . ഇത്തരത്തിൽ നല്ല മാർക്കോട് കൂടി പാസ് ആയ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യമാണ് ഈ 3 വമ്പൻ സ്കോളർഷിപ്പുകൾ . ഈ 3 വമ്പൻ സ്കോളർഷിപ്പുകൾ ഏതെന്നും കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Y-j5VDdmYuE

Leave A Reply

Your email address will not be published.