പ്രവാസികളുടെ മക്കൾക്ക് 20000 രൂപ സ്കോളർഷിപ്പ് .

പ്രവാസികളുടെ മക്കൾക്ക് 20000 രൂപ സ്കോളർഷിപ്പ് .
നമ്മുടെ ഇടയിൽ പ്രവാസികൾ ആയ നിരവധി ആളുകൾ ഉള്ളതാണ് . നമ്മുടെ നാടിന്റെ ഉന്നമനത്തിനു വേണ്ടി ഒരുപാട് പരിശ്രമിച്ചവർ ആണ് പ്രവാസികൾ . അതിനാൽ തന്നെയാണ് കേരളം ഇത്തരത്തിൽ ഉള്ള സാഹചര്യത്തിൽ എത്തി നിൽക്കുന്നതും . നമ്മുടെ നാടിന്റെ ഈ മാറ്റത്തിന് കാരണം വിദേശത്തു അധ്വാനിക്കുന്ന ഓരോ ജനങ്ങൾ തന്നെ ആണെന്നുള്ളത് സത്യം തന്നെയാണ് . അതിനാൽ തന്നെ ഇത്തരത്തിൽ ഉള്ള പ്രവാസികളെ സഹായിക്കാനായി കേരളം സർക്കാർ ഒരുപാട് സഹായ പദ്ധതികൾ ആണ് തയ്യാറാക്കിയിട്ടുള്ളത് .

 

 

 

ജോലി നഷ്ടപ്പെട്ട് വന്നവർക്കും , നാട്ടിൽ പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും എല്ലാം വളരെ അധികം ഗുണം ചെയ്യുന്ന സഹായ പദ്ധതികൾ ഇപ്പോൾ കേരളം സർക്കാർ തയ്യാറാക്കിയിരിക്കുകയാണ് . ഇത് പല ആളുകൾക്കും അറിയുന്നതല്ല . പ്രവാസികൾക്ക് വേണ്ടി പെൻഷൻ തുകകളും ഈ പദ്ധതിയിൽ കൊണ്ട് വന്നിട്ടുണ്ട് . അതുപോലെ തന്നെ പ്രവാസികളുടെ മക്കൾക്ക് പഠിക്കാനും മറ്റും 20000 രൂപ വരെ സ്കോളർഷിപ് ലഭിക്കുന്ന പദ്ധതികൾ വരെ ഇതിലുണ്ട് . ഈ പദ്ധതികൾ ഏതൊക്കെയെന്നും ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയുവാനും നിങ്ങൾ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ .  https://youtu.be/3qtvIQ5KefM
Leave A Reply

Your email address will not be published.