പെൻഷൻ എത്തി മക്കളെ 4800 ഇനി കൈകളിൽ .

പെൻഷൻ എത്തി മക്കളെ 4800 ഇനി കൈകളിൽ .
സംസ്ഥാനത്തെ വായുധകർക്കും , ഭിന്നശേഷിക്കാർക്കും , വിധവകൾക്കും ഏറ്റവും ഗുണം ചെയ്യുന്ന പെൻഷൻ പദ്ധതിയാണ് ക്ഷേമ പെൻഷൻ . എന്നാൽ ഇപ്പോൾ സംസ്ഥാനത്തു നേരിടുന്ന പ്രധാന പ്രശ്‌നം ക്ഷേമ പെൻഷൻ ലഭിക്കുന്നില്ല എന്നതാണ് . സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇത്തരത്തിൽ പെൻഷൻ ശരിയായ വിധത്തിൽ സർക്കാരിന് കൊടുക്കുവാൻ സാധിക്കാത്തത് . എന്നാൽ ഇത്രയും പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ നേരിട്ടിട്ടും ജൂലൈ മാസത്തിലെ പെൻഷൻ തുക കൊടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഓഗസ്റ്റ് , സെപ്റ്റംബർ , ഒക്ടോബർ മാസത്തിലെ പെൻഷൻ തുകയാണ് ഇനി സർക്കാർ കൊടുക്കുവാനായി ഉള്ളത് .

 

 

 

 

 

ഇതിൽ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ അർഹതപ്പെട്ടവരുടെ കൈവശം എത്തിക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് . ധനവകുപ്പിന്റെ ഭാഗത്തു നിന്ന് വരുന്ന പ്രധാന സൂചനകൾ എന്തെന്നാൽ , ക്രിസ്മസ് , ന്യൂ ഇയർ അനുബന്ധിച്ചു ക്ഷേമ പെൻഷൻ അക്കൗണ്ടിൽ എത്തുമെന്നാണ് അറിയാനായി സാധിച്ചിരിക്കുന്നത് . ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് ഇനി ലഭിക്കുവാനായി പോകുന്നത് . ഇത് ഉപഭോക്താക്കൾക്ക് വളരെ അധികം ഗുണം ചെയ്യുന്നതാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/a8JN0bBPt4s

Leave A Reply

Your email address will not be published.