പോസ്റ്റോഫീസ് നിക്ഷേപങ്ങളുടെ പലിശനിരക്കുകൾ .

പോസ്റ്റോഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ .
മികച്ച പലിശ നിരക്കിനോടപ്പം നിക്ഷേപ തുകക്ക് പൂർണ സുരക്ഷിതത്വം നൽകുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പോസ്റ്റ് ഓഫീസുകളിലെ പതിനൊന്നോളം ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികൾ . വെറും 100 രൂപ മുതൽ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാവുന്ന പദ്ധതികൾ ഇതിൽ ഉണ്ട് . ഈ പദ്ധതികൾ സാധാരണക്കാർക്ക് വളരെ അധികം ഗുണം ചെയ്യുന്നതാണ് . അതുപോലെ തന്നെ ഒരു വയസു മുതൽ എത്ര വയസു വരെ ഉള്ള ആളുകൾക്കും തുടങ്ങാവുന്ന നിക്ഷേപ പദ്ധതികൾ ഇതിൽ ഉണ്ട് .

 

 

 

അതിനാൽ തന്നെ ഈ നിക്ഷേപ പദ്ധതികളിൽ നിന്നും പൊതു മേഖല ബാങ്കുകളേക്കാൾ വരുമാനം കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പോസ്റ്റ് ഓഫീസുകളിലെ പതിനൊന്നോളം ലഘു സമ്പാദ്യ നിക്ഷേപ പദ്ധതികളിൽ നിന്നും ലഭിക്കുന്നു . മറ്റു ബാങ്കുകളിലെ പലിശ നിരക്കിനേക്കാൾ കൂടുതകൾ പലിശ നിരക്ക് കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള പോസ്റ്റ് ഓഫീസുകളിലെ പബാങ്കുകളിൽ നിന്നും നമുക്ക് ലഭിക്കുന്നതാണ് . നിങ്ങൾക്ക് ഇത്തരം ബാങ്കുകളിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏതെന്നും ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ എന്തെല്ലാമെന്നും വളരെ അധികം വിശദമായി നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/-CEqzY_7G_c

Leave A Reply

Your email address will not be published.