ഡിസംബർ മാസ റേഷൻ വിതരണം തുടങ്ങി.ഓരോ കാർഡുകൾക്കും ഈ മാസം ലഭിക്കുന്നവ .

ഡിസംബർ മാസ റേഷൻ വിതരണം തുടങ്ങി.ഓരോ കാർഡുകൾക്കും ഈ മാസം ലഭിക്കുന്നവ .
സംസ്‌ഥാനത്തെ വർഷ അവസാനത്തെ റേഷൻ ആനുകൂല്യങ്ങൾ ഇപ്പോൾ അറിയിച്ചിരിക്കുകയാണ് . ഡിസംബർ മാസത്തിലെ പല റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കാവുന്ന ഭഷ്യ വസ്തുക്കൾ ഏതൊക്കെയെന്നും അതിന്റെ തുക എത്രയെന്നു ഇപ്പോൾ കേരള സർക്കാർ പ്രസിദ്ധീകരിച്ചിരിക്കുകയാണ് . അതുമാത്രമല്ല ക്രിസ്മസിന് മുൻപുള്ള ആനുകൂല്യങ്ങൾ ആവശ്യക്കാർ വാങ്ങിയില്ലെങ്കിൽ അത് പിന്നീട് ലഭിക്കാതെ വരാതായിരിക്കും . ഈ കാര്യം നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .

 

 

 

അതിനാൽ സ്റ്റോക്സ് തീരുന്നതിനു മുൻപ് ഇത്തരം ആനുകൂല്യങ്ങൾ നിങ്ങൾ പെട്ടെന്ന് തന്നെ പോയി വാങ്ങേണ്ടാതാണ് . ഓരോ കാർഡുകാർക്കും പലതരത്തിൽ ഉള്ള ആനുകൂല്യമാണ് സർക്കാർ നൽകുന്നത് . 30 കിലോ അരി , 3 കിലോ ഗോതമ്പ് എവെർ കാർഡുകാർക്ക് സൗജന്യമായി ലഭിക്കുന്നതാണ് . കൂടാതെ ആട്ട കിലോക് 7 രൂപ നിരക്കിലും ലഭിക്കുന്നതാണ് . മാത്രമല്ല , ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ഈ കാർഡുകാർക്ക് ലഭിക്കുന്നതാണ് . apl , bpl കാർഡുകാർക്കും ഇത്തരത്തിൽ നിരവധി ആനുകൂല്യങ്ങൾ ആണ് ലഭിക്കുന്നത് . ഈ കാർഡുകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഏതെന്നും ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ എന്തെല്ലാമെന്നും നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Iaqt4x-H7Kg

 

Leave A Reply

Your email address will not be published.