കേരള ബാങ്ക് സഹകരണ ബാങ്ക് SBI ഉൾപ്പെടെ എല്ലാ ബാങ്ക് അക്കൗണ്ട് ഉള്ളവരും കാണുക .

കേരള ബാങ്ക് സഹകരണ ബാങ്ക് SBI ഉൾപ്പെടെ എല്ലാ ബാങ്ക് അക്കൗണ്ട് ഉള്ളവരും കാണുക .
നമ്മുടെ രാജ്യത്തുള്ള എല്ലാ ബാങ്കുകളിലും പല മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത് . അതിനാൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവര് ശ്രദ്ധിക്കുക . ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . 2024 മുതൽ വലിയ മാറ്റങ്ങൾ ആണ് ബാങ്കിങ് മേഖലയി വന്നിരിക്കുന്നത് . രാജ്യത്ത് ദേശീയ സഹകരണ ബാങ്ക് വരാനായി പോകുകയാണ് . ഇതിനു ഭാഗമായി ദേശിയ സഹകരണ നയം കേന്ദ്ര സർക്കാർ പുറത്തിറക്കുന്നതാണ് .

 

 

 

ജനുവരി മാസത്തിൽ തന്നെയാണ് ദേശീയ സഹകരണ നയം സർക്കാർ പുറത്തു വിടുന്നത് . നാഷനൽ കോ ഓപറേറ്റിവ് ബാങ്ക് ഓഫ് ഇന്ത്യ , ദേശീയ സഹകരണ ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കാനായി ഉള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ദേശീയ സഹകരണ നയം കേന്ദ്ര സർക്കാർ തയാറാക്കിയിരിക്കുന്നത് . ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദാർശനിക നേതൃത്വത്തിൽ ‘സഹകാർ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുവാൻ വേണ്ടിയാണു പുതിയ ദേശീയ സഹകരണ നയം രൂപീകരിക്കുന്നത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ . അതിനായി താഴെ ഉള്ള ലിങ്കിൽ കയറൂ . https://youtu.be/MLShtABY5sg

Leave A Reply

Your email address will not be published.