ക്ഷേമപെൻഷൻ പുതിയ അറിയിപ്പ് .

ക്ഷേമപെൻഷൻ പുതിയ അറിയിപ്പ് .
നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ പദ്ധതികൾ . ക്ഷേമപെൻഷൻ വാങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട പുതിയ അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . ഒരു മാസം ക്ഷേമപെൻഷൻ തുകയായി 1600 രൂപയാണ് ഗുണഭോക്താക്കളിൽ എത്തുന്നത് . കഴിഞ്ഞ ഡിസംബർ മാസം അവസാനത്തോട് കൂടി എല്ലാവർക്കും ക്ഷേമപെൻഷൻ തുക ലഭിച്ചിരിക്കുകയാണ് .

 

 

 

എന്നാൽ ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് ലഭിച്ചത് . എന്നാൽ നാലു മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . സംസ്ഥാനത്തിന്റെ സാമ്പത്തികമായുള്ള പ്രതിസന്ധി കാരണം ആണ് ഇത്തരത്തിൽ ക്ഷേമപെൻഷൻ കുടിശിക ആയി കിടക്കുന്നത് . എല്ലാ മാസവും പെൻഷൻ തുക എത്തിയിലെങ്കിലും കുടിശിക തീർത്തു സർക്കാർ പെൻഷൻ തുക നൽകുന്നുണ്ട് . എന്നാൽ 2024 മാർച്ചു മാസത്തോടെ ഈ തുക എല്ലാവരിലും എത്തിക്കുന്നതാണ് . മാർച്ചു മാസം മുതൽ പെൻഷൻ തുകയിൽ വർധന ഉണ്ടാകാനും നടപടി എടുക്കുകയാണ് സംസ്ഥാന സർക്കാർ . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നു . അതിനായി ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/sJhUOEoYP6A

Leave A Reply

Your email address will not be published.