മൊട്ട തല ഇപ്പൊ പപ്പടം ആയേനെ.

മൊട്ട തല ഇപ്പൊ പപ്പടം ആയേനെ.
ഇപ്പോൾ നമ്മൾ ഏറ്റവും കൂടുതൽ അറിയുന്ന വാർത്തയാണ് കാട്ടാനകൾ ജനവാസമേഖലയിൽ വരുന്നതും അവിടെ ആക്രമണങ്ങൾ നടത്തുന്നതും . ഇത്തരത്തിൽ നിരവധി വാർത്തകൾ ആണ് നാം ദിനംപ്രതി കാണുന്നത് . നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല ഇന്ത്യയിൽ പല സംസ്ഥാനത്തും ഇത്തരത്തിൽ കാട്ടാനകൾ ജനവാസമേഖലയിൽ ഇറങ്ങുകയും അവിടെ ആക്രമണങ്ങൾ നടത്തുകയും പല ആളുകളും ഈ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു . ഇപ്പോഴിതാ മറ്റൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് .

 

 

 

 

 

ഇതിനെത്തുടർന്ന് വീഡിയോ നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുന്നതുമാണ് . തൃശ്ശൂർ പാലാപള്ളിയിൽ കാട്ടാനക്കൂട്ടമിറങ്ങിയ വാർത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . മാത്രമല്ല ബൈക്ക് യാത്രയും മറ്റും ആനകൾ ആക്രമിക്കാൻ ശ്രമിച്ച വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണുവാൻ സാധിക്കുന്നതാണ് . എന്നാൽ മറ്റു പല ആളുകൾ പറയുന്നത് ആനകളെ മനപൂർവ്വം പ്രകോപിതരാക്കി എന്നാണ് . റോഡ് ക്രോസ് ചെയ്തു പോയിരുന്ന ആനകളെ ഹോൺ അടിച്ചു ഭയപ്പെടുത്തുകയും ആനകൾ ഇടഞ്ഞു ഓടുകയും ചെയ്തു എന്നാണ് പറയുന്നത് . ഈ ഒരു വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് . അതിനാൽ തന്നെ നിങ്ങൾ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/njoCAFesgFc

Leave A Reply

Your email address will not be published.