സൗഹൃദത്തിന്റെ ചേരുവകൾ സമാസമം ഓട്ടോ ടാക്സി ഗുഡ്‌സ് ഡ്രൈവർമാരുടെ സാമൂഹിക അടുക്കള .
സൗഹൃദത്തിന്റെ ചേരുവകൾ സമാസമം ഓട്ടോ ടാക്സി ഗുഡ്‌സ് ഡ്രൈവർമാരുടെ സാമൂഹിക അടുക്കള .
വളരെ വ്യത്യസ്തമായ ഒരു അടുക്കളയെ കുറിച്ചാണ് ഇവിടെ പറയുന്നത് . ഓട്ടോ ടാക്സി ഗുഡ്‌സ് ഡ്രൈവർമാരുടെ സാമൂഹിക അടുക്കള ആണ് ഈ ഹോട്ടൽ . ചെലവ് കുറക്കലിന്റെ ഭാഗമായി 2 നേരത്തെ ഭക്ഷണം ഈ അടുക്കളയിൽ ആക്കാനാണ് ഓട്ടോ ടാക്സി ഗുഡ്‌സ് ഡ്രൈവർ ചേട്ടന്മാർ ഈ അടുക്കള ആരംഭിച്ചത് . എന്നാൽ ഒരു മാസത്തിനുള്ളിൽ തന്നെ ഈ അടുക്കള വളരെ വലിയ ഹിറ്റ് ആവുക ആയിരുന്നു . കോഴിക്കോട് പറമ്പിൽ ബസാർ ബസ് സ്റ്റാൻഡിലാണ് ഇത്തരത്തിൽ ഓട്ടോ ടാക്സി ഗുഡ്‌സ് ഡ്രൈവർ ചേട്ടന്മാരുടെ അടുക്കള ഉള്ളത് .
ഇവിടെ ഉള്ള ഓട്ടോ ടാക്സി ഗുഡ്‌സ് ഡ്രൈവർ ചേട്ടന്മാർ എല്ലാവരിലിൽ നിന്നും ചെറിയ തുക എടുത്ത് ഭക്ഷണ സാധനകൾ വാങ്ങുകയും അവർ തന്നെ വെച്ച് വിളമ്പി കഴിക്കുകയുമാണ് ചെയ്യുന്നത് . പണി കുറവായതിനാൽ ചെലവ് കുറക്കാനായി എടുത്ത തീരുമാനം ആണ് ഈ അടുക്കള . സൗഹൃദത്തിന്റെ ഒരു കൂട്ടായ്മയും നമുക്ക് ഇവിടെ കാണാനായി സാധിക്കുന്നതാണ് . വളരെ നന്മയുള്ള കാഴ്ചയാണ് ഇത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ . https://youtu.be/hotKi0OPSuc