കൊവിഡ് വാക്സിൻ എടുത്തവർ വളരെ അധികം ശ്രദ്ധിക്കണം . ഈ തെറ്റിൽ പെടരുത് .

കൊവിഡ് വാക്സിൻ എടുത്തവർ വളരെ അധികം ശ്രദ്ധിക്കണം . ഈ തെറ്റിൽ പെടരുത് .
കൊവിഡ് വാക്സിൻ എടുത്ത എല്ലാവരും ശ്രദ്ധിക്കേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കേണ്ടതാണ് . ഈ ലോകത്തെ തന്നെ വളരെ അധികം ബുദ്ധിമുട്ടിൽ ആക്കിയ മഹാമാരിയാണ് കോവിഡ് 19 . ലക്ഷകണക്കിന് മനുഷ്യരാണ് ഈ അസുഖം മരണമടഞ്ഞത് . ഇപ്പോഴും കൊവിഡ് നമ്മുടെ നാട്ടിൽ പടരുന്നുണ്ട് .

 

 

 

ഈ മഹാമാരിയിൽ നിന്നും അതിജീവികനായി നമ്മൾ എല്ലാവരും കൊവിഡ് വാക്സിൻ എടുത്തവരാണ് . മാത്രമല്ല നമ്മൾ എല്ലാവരും ഈ മഹാമാരിയെ അതിജീവിച്ചവർ ആണ് . എന്നാൽ ഇപ്പോൾ കൊവിഡ് വാക്സിൻ എടുത്തതിനെ തുടർന്നുള്ള ചില വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത് . എന്തെന്നാൽ കോവിഡ് വാക്സിൻ എടുത്ത ആളുകൾ 40 വയസ്സിനുള്ളിൽ അറ്റാക്ക് വന്നു മരിക്കും എന്ന വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌ . ഈ ഒരു വാർത്ത തികച്ചും വ്യാജം ആണെന്ന് നിങ്ങൾ മനസിലാക്കുക . ഈ ഒരു സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/-cywPcIUzak

Leave A Reply

Your email address will not be published.