നാല് മാസത്തെ ക്ഷേമപെൻഷൻ 6400 രൂപ സംസ്ഥാന സർക്കാർ തരില്ല ഈ പാവങ്ങൾ ഇനി എന്ത് ചെയ്യും .
നാല് മാസത്തെ ക്ഷേമപെൻഷൻ 6400 രൂപ സംസ്ഥാന സർക്കാർ തരില്ല ഈ പാവങ്ങൾ ഇനി എന്ത് ചെയ്യും .
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ക്ഷേമ പെൻഷൻ പദ്ധതികൾ . നിരവധി ആളുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ് . എല്ലാമാസവും 1600 രൂപയാണ് പെൻഷൻ തുകയായി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നത് . സാമ്പത്തികമായി വളരെ അധികം പ്രതിസന്ധിയിലാണ് നമ്മുടെ സംസ്ഥാനം . അതിനാൽ തന്നെ ഈ പെൻഷൻ തുക നാലുമാസമായി കുടിശ്ശികയായി കിടക്കുകയാണ് . ഇതിനെ തുടർന്ന് ഇപ്പോൾ വളരെയധികം പ്രതിഷേധങ്ങൾ ആണ് നടക്കുന്നത് . മാത്രമല്ല ഹൈക്കോടതി പോലും കുടിശ്ശികയായി കിടക്കുന്ന തുക ഗുണഭോക്താക്കളിൽ പെട്ടെന്നുതന്നെ എത്തിക്കാനായി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അതിനു സാധിക്കില്ല എന്നത് വ്യക്തമായി പറഞ്ഞിരിക്കുകയാണ് സംസ്ഥാന സർക്കാർ. വലിയ സാമ്പത്തിക പ്രതിസന്ധി ആണ് ഇപ്പോൾ നമ്മുടെ സംസ്ഥാനം നേരിടുന്നത് . നമ്മുടെ സംസ്ഥാനത്ത് ഒരു മാസത്തെ ചിലവ് 15000 കൂടിയാണ് എന്നാൽ 12,000 കോടി രൂപ മാത്രമാണ് നമ്മുടെ സംസ്ഥാനത്തേക്ക് വരവായി വരുന്നത് . 3000 കോടി രൂപ അതിനായി കടം എടുക്കുകയാണ് . അതിനാൽ തന്നെ പെൻഷൻ പദ്ധതികൾ മുടങ്ങി കിടക്കുന്നു . ഈ കാര്യങ്ങളെ കുറിച്ച് വളരെ വിശദമായ ഒരു വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് . ഈ വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ കയറൂ . https://youtu.be/JugIsMGCKOk