പെൻഷൻ 2000 രൂപയാക്കുന്നു.

പെൻഷൻ 2000 രൂപയാക്കുന്നു.
ക്ഷേമപെൻഷൻമായി ബന്ധപ്പെട്ട നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വരുന്നത് . ഇത്തരത്തിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇവിടെ പറയുന്നത് . നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പെൻഷൻ പദ്ധതികളിൽ ഒന്നാണ് സാമൂഹിക സുരക്ഷാ പദ്ധതി . 1600 രൂപ അർഹതപ്പെട്ട ഒരാൾക്ക് ഈ ഒരു പദ്ധതിയിലൂടെ ലഭിക്കുന്നതാണ് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി ഇവരുടെ കൈകളിൽ എത്തിയത് .

 

 

 

എന്നാൽ തുടർന്നുള്ള 5 മാസത്തെ 8000 രൂപ കുടിശ്ശികയായി ഇപ്പോൾ കിടക്കുകയാണ് . ഈയൊരു കാര്യം വളരെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത് . സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികളും ഈ കാര്യത്തെ തുടർന്നു പ്രതിഷേധം നടക്കുകയാണ് .. മാത്രമല്ല പെൻഷൻ ലഭിക്കാതെ ഒരു ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്തത് സർക്കാരിന് വളരെ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ് . എന്നാൽ ക്ഷേമപെൻഷൻ കൊടുക്കുവാനുള്ള തീരുമാനത്തിൽ എത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ എന്നാണ് ഇപ്പോൾ വാർത്തകൾ വന്നിരിക്കുന്നത് . കൂടാതെ ക്ഷേമപെൻഷൻ 1600 രൂപ എന്നതിൽ നിന്നും 2000 രൂപയാക്കി മാറ്റുമെന്നും ചില അറിയിപ്പുകൾ വരുന്നു . ഇത്തരം അറിയിപ്പുകൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . കൂടുതൽ വിവരങ്ങൾ അറിയാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/uNOzKT7Ix5w

Leave A Reply

Your email address will not be published.