സർക്കാർ പണി തന്നു ക്ഷേമപെൻഷൻ 3200 രൂപ കിട്ടില്ല ഏവർക്കും ദുഃഖ വാർത്ത മന്ത്രിയുടെ അറിയിപ്പ് .

സർക്കാർ പണി തന്നു ക്ഷേമപെൻഷൻ 3200 രൂപ കിട്ടില്ല ഏവർക്കും ദുഃഖ വാർത്ത മന്ത്രിയുടെ അറിയിപ്പ് .
വളരെ അധികം പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . വളരെ അധികം ആളുകളെ നിരാശയിൽ ആഴ്ത്തിയിരിക്കുയാണ് ഈ അറിയിപ്പ് . ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട അറിയിപ്പാണ് ഇത് . എന്തെന്നാൽ , ക്രിസ്മസ് , ന്യൂയർ ആയതിനാൽ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ ഡിസംബർ 19 നു ശേഷം ലഭിക്കും എന്ന വാർത്തകൾ ആയിരുന്നു വന്നിരുന്നത് . എന്നാൽ ഇതിൽ വളരെ വലിയ മാറ്റമാണ് വന്നിരിക്കുന്നത് . ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഉപഭോക്താക്കളിൽ എത്തുക എന്നാണ് ഇപ്പോൾ ധനമന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

 

 

 

 

ഇത് ജനങ്ങൾക്ക് വളരെ അധികം തിരിച്ചടി ആയി മാറിയിരിക്കുകയാണ് . 4 മാസത്തെ ക്ഷേമപെൻഷൻ തുകയാണ് ഇപ്പോൾ കുടിശിക ആയി കിടക്കുന്നത് . എന്നാൽ ക്രിസ്മസ് , ന്യൂയർ ആയിട്ട് പോലും ഒരു മാസത്തെ പെൻഷൻ തുകയാണ് സർക്കാർ കൊടുക്കുന്നത് . സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേന്ദ്ര സർക്കാരിൽ നിന്നും കടം എടുത്തിരിക്കുകയാണ് . ഇതിൽ നിന്നും 900 കോടി രൂപ ക്ഷേമപെൻഷൻ നൽകുവാനായി മാറ്റി വെച്ചിരിക്കുകയാണ് ഡിസംബർ 19 നു ശേഷം പെൻഷൻ തുക ഉപഭോക്താക്കളിൽ ലഭിക്കും . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/q3wN3BCFLwU

Leave A Reply

Your email address will not be published.