1000₹ വർധന പ്രഖ്യാപിച്ചു . കുടിശ്ശിക തീർക്കും .
1000₹ വർധന പ്രഖ്യാപിച്ചു . കുടിശ്ശിക തീർക്കും .
ക്ഷേമപെന്ഷന്മയുള്ള നിരവധി അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത് . പെൻഷൻ വാങ്ങുന്ന ആൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത് . ജനുവരി മാസത്തെ അടക്കം ഇപ്പോൾ അഞ്ചു മാസത്തെ പെൻഷൻ തുകയാണ് മുടങ്ങി കിടക്കുന്നത് . മൊത്തമായും 8,000 രൂപയാണ് ഇപ്പോൾ കുടിശ്ശികയായി ക്ഷേമപെൻഷൻ കിടക്കുന്നത് . ഈയൊരു കാര്യം ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് വളരെയധികം നിരാശയാണ് . എന്നാൽ ഇതിന് ഒരു നടപടി കാണുവാൻ സംസ്ഥാനസർക്കാരിന് ആയിട്ടില്ല .
നമ്മുടെ സംസ്ഥാനം സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടുകൾ ആണ് അനുഭവിക്കുന്നത് . അതിനാൽ തന്നെയാണ് ഇത്തരത്തിൽ പെൻഷനുകൾ മുടങ്ങി കിടക്കുന്നത് . എന്നാൽ , ലോക്സഭ ഇലക്ഷൻ വരുന്നതിനു മുമ്പ് രണ്ടുമാസത്തെ പെൻഷൻ തുക കൊടുക്കുവാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഉള്ളത് . അതിനാൽ തന്നെ ഇപ്പോൾ ധനകാര്യമന്ത്രി പുറത്തുവിട്ട ചില അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . അതിൽ തന്നെ നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക . വീഡിയോ കാണുവാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറുക . https://youtu.be/vtsuM9BI4jk