PM കിസാൻ 2024 സന്തോഷ വാർത്ത ബാങ്ക് അക്കൗണ്ടിലേക്ക് ഒരുമിച്ച് തുകയെത്തും ജനുവരി 15 നുള്ളിൽ .

PM കിസാൻ 2024 സന്തോഷ വാർത്ത ബാങ്ക് അക്കൗണ്ടിലേക്ക് ഒരുമിച്ച് തുകയെത്തും ജനുവരി 15 നുള്ളിൽ .
നമ്മുടെ രാജ്യത്തെ അനുകൂല്യമായ pm കിസാൻ സമ്മാൻ നിധി ലഭിക്കുന്ന എല്ലാ കർഷകരും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . രാജ്യത്തെ കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ഒരു ധനസഹായ പദ്ധതിയാണ് pm കിസാൻ സമ്മാൻ നിധി . വർഷത്തിൽ 6000 രൂപയുടെ ധനസഹായം ആണ് ഈ പദ്ധതിയിലൂടെ ലഭിക്കുന്നത് . 3 ഗഡുവായാണ് ഈ തുക കർഷകരിൽ എത്തുന്നത് .

 

 

 

 

എന്നാൽ ഈ ആനുകൂല്യം പുതുക്കലിന്റെ ഭാഗമായി കർഷകരുടെ ലാൻഡ് സബ്‌സിഡി രേഖ സമർപ്പിക്കാനായി കേന്ദ്ര സർക്കാർ അറിയിപ് നൽകിയിരുന്നു . എന്നാൽ പല ആളുകളെയും ഇത്തരം രേഖകൾ നൽകിയില്ല . അതിനാൽ തന്നെ നൽകാത്തവർക്ക് ആനുകൂല്യം മുടങ്ങി കിടക്കുകയാണ് . പക്ഷെ മുടങ്ങി കിടക്കുന്ന ആനുകൂല്യം നൽകുന്നതായിരിക്കും എന്ന് കേന്ദ്ര സർക്കാർ അറിയിപ്പ് നൽകിയിരിക്കുന്നു . അതിനാൽ തന്നെ നിങ്ങൾ വേഗം രേഖകൾ സമർപ്പിക്കുക . മുടങ്ങി കിടക്കുന്ന pm കിസാൻ സമ്മാൻ നിധി തുക നിങ്ങളുടെ അക്കൗണ്ടിൽ ഒരുമിച്ചു എത്തുന്നതായിരിക്കും . ആയതിനാൽ വലിയൊരു തുക നിങ്ങൾക്ക് ലഭിക്കുന്നതാണ് . ജനുവരി 15 നുള്ളിൽ തന്നെ നിങ്ങൾ ആവശ്യമായ രേഖകൾ സംറപ്പിക്കണം . കൂടുതൽ വിവരങ്ങൾക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/ukYXtEx4g-A

Leave A Reply

Your email address will not be published.