റേഷൻകാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണം ജനുവരി റേഷൻ വന്നു 31 വരെ ഇവയെല്ലാം വാങ്ങാം .

റേഷൻകാർഡ് ഉള്ളവരെല്ലാം ശ്രദ്ധിക്കണം ജനുവരി റേഷൻ വന്നു 31 വരെ ഇവയെല്ലാം വാങ്ങാം .
പുതുവർഷം മുതൽ പല മാറ്റങ്ങൾ റേഷൻ കാർഡ് ആനുകൂല്യങ്ങളിൽ വന്നിരിക്കുകയാണ് . ഇതിനെ തുടർന്നുള്ള അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . അതിനാൽ തന്നെ ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . ജനുവരി 31 വരെയുള്ള റേഷൻ ഇപ്പോൾ വന്നിരിക്കുകയാണ് . നിരവധി ആനുകൂല്യങ്ങൾ നിങ്ങൾക് ഇതിലൂടെ വന്നിട്ടുണ്ട് . ഭഷ്യ സാധനങ്ങളിൽ നിരവധി മാറ്റങ്ങൾ വന്നിരിക്കുകയാണ് . എല്ലാ വിഭാഗത്തിൽ ഉള്ള റേഷൻ കാർഡുകാർക്കും ആനുകൂല്യങ്ങൾ ഉള്ളതാണ് .

 

 

 

ഇനി മുതൽ കേന്ദ്ര സർക്കാരിന്റെ ആനുകൂല്യങ്ങളും നമ്മുടെ സംസ്ഥാനത്തു റേഷൻ കാർഡുകളിൽ ലഭിക്കുന്നതാണ് . മഞ്ഞ കാർഡുകാർക്കും , പിങ്ക് കാർഡുകാർക്കും അന്ന യോജന പദ്ധതിയിൽ ഉള്ള ആനുകൂല്യങ്ങൾ കിട്ടുന്നത് ജനുവരി 2 മുതൽ ആണ് . കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് അന്ന യോജന പദ്ധതി . 5 വർഷത്തേക്കാണ് കേന്ദ്ര സർക്കാർ ഈ ആനുകൂല്യം നടപ്പിലാക്കിയിരിക്കുന്നത് . സൗജന്യമായി ആയിരിക്കും ഇവർക്ക് ഈ പദ്ധതിയിലൂടെ ഭഷ്യ സാധനങ്ങൾ ലഭിക്കുന്നത് . വാങ്ങുന്ന അരിക്കും , ഗോതമ്പിനും ഒരു രൂപ പോലും കൊടുക്കേണ്ടതില്ല . കൂടുതൽ അറിയിപ്പുകൾ ചുവടെ വീഡിയോയിൽ കാണാം . അതിനായി ലിങ്കിൽ കയറൂ . https://youtu.be/sUq6LrySTi4

Leave A Reply

Your email address will not be published.