ക്ഷേമപെൻഷൻ കുടിശ്ശിക സർക്കാരിന്റെ അറിയിപ്പെത്തി ജനുവരിയിൽ ലഭിക്കും ഇവർ 31 നുള്ളിൽ ചെയ്യണം .

ക്ഷേമപെൻഷൻ കുടിശ്ശിക സർക്കാരിന്റെ അറിയിപ്പെത്തി ജനുവരിയിൽ ലഭിക്കും ഇവർ 31 നുള്ളിൽ ചെയ്യണം .
നമ്മുടെ സംസ്ഥാനത്തെ ധനസഹായ പദ്ധതിയിലെ ഏറ്റവും നല്ല പദ്ധതിയാണ് സാമൂഹ്യ ക്ഷേമപെൻഷൻ . നമ്മുടെ സംസ്ഥാനത്തുള്ള വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും സർക്കാർ സൗജന്യമായി കൊടുക്കുന്ന പെൻഷൻ ആണ് സാമൂഹിക സുരക്ഷാ ക്ഷേമ പെൻഷൻ . സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശിക ആയിട്ട് കുറച്ചു നാളുകൾ ആയിരിക്കുകയാണ് . 4 മാസത്തെ പെൻഷൻ തുകയാണ് ഇപ്പോൾ കുടിശിക ആയി കിടക്കുന്നത് .

 

 

 

ഇതിൽ തന്നെ ഓഗസ്റ്റ് മാസത്തെ പെൻഷൻ തുകയാണ് അർഹതെപെട്ടവരുടെ കൈകളിൽ അവസാനമായി എത്തിയത് . ഡിസംബർ 30 വരെയാണ് പെൻഷൻ തുക കൊടുത്തു തീർക്കാനായി സർക്കാർ അനുവദിച്ചിരിക്കുന്നത് . എന്നാൽ ജൂലൈ മാസത്തിലെയും , ഓഗസ്റ്റ് മാസത്തിലെയും പെൻഷൻ തുക ലഭിച്ചില്ലെന്ന് പറഞ്ഞു നിരവധി വാർത്തകളാണ് വന്നിരിക്കുന്നത് . ഇതിനുള്ള മറുപടി ഇപ്പോൾ സർക്കാർ അറിയിച്ചിരിക്കുകയാണ് . വിവിധ കാരണങ്ങളാൽ 3 ലക്ഷത്തിലധികം ആളുകൾ ക്ഷേമപെൻഷൻ വാങ്ങുന്ന ലിസ്റ്റിൽ നിന്നും പുറത്തായിരുന്നു . ഇവർക്കാണ് ഈ തുക ലഭിക്കാത്തത് . എന്നാൽ ജൂലി മാസത്തെ തുക ഇവർക്ക് തീർച്ചയായും ലഭിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ലിങ്കിൽ കയർ വീഡിയോ കാണൂ . https://youtu.be/bCz_uJJHQZc

Leave A Reply

Your email address will not be published.