നാളെ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഈ ജില്ലക്കാർ ശ്രദ്ധിക്കുക .

നാളെ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഈ ജില്ലക്കാർ ശ്രദ്ധിക്കുക .
ചില പുതിയ അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഉപതെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ചു വിവിധ ജില്ലകളിൽ ഡിസംബർ 12 നു കളക്ടർമാർ അവധി പ്രഖ്യപിക്കുകയാണ് . കൊല്ലം ജില്ലയിൽ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും , വിദ്യാലയങ്ങൾക്കും അവധി പ്രഖ്യപിച്ചിരിക്കുകയാണ് . ജില്ലാ കലക്റ്റർ ബാബിദാസ് ആണ് അവധി പ്രഘ്യാപിച്ചത്. അതുപോലെത്തന്നെ തിരുവനന്തപുരം അരുവികുളം പഞ്ചായത്തിൽ ജില്ലാ കലക്റ്റർ അനിൽ ജോസ് അവധി പ്രഖ്യപിച്ചിരിക്കുകയാണ് .

 

 

 

അതുപോലെതന്നെ കോഴിക്കോട് ജില്ലയിലെ ചില പഞ്ചായത്ത് വാർഡുകളിൽ ഡിസംബർ 12 നു ജില്ലാ കലക്റ്റർ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും , വിദ്യാലയങ്ങൾക്കും അവധി പ്രഖ്യപിച്ചിരിക്കുകയാണ് . ചില് സ്ഥലങ്ങളിൽ ഉപതെരെഞ്ഞെടുപ് നടക്കുന്നതിനാൽ ആണ് ഇത്തരത്തിൽ അവധികൾ പ്രഖ്യപിച്ചിരിക്കുന്നത് . ഈ ഒരു വാർത്തയെ കൊടുത്താൽ വിശദമായി മനസിലാക്കുവാൻ താഴെ ഉള്ള വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . അതുപോലെതന്നെ അവധിയുള്ള ജില്ലകളും , പഞ്ചായത്തും , വാർഡുകളും വളരെ കുത്യമായി തന്നെ താഴെ ഉള്ള വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണാനായി നിങ്ങൾ താഴെ ഉള്ള ലിങ്കിൽ കറുക . വീഡിയോ കാണൂ . https://youtu.be/bbBnfJNZwD8

Leave A Reply

Your email address will not be published.