ഇനി 6 ദിവസങ്ങൾ കൂടി മാത്രം ആധാർ പുതുക്കാൻ മറക്കല്ലേ ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കൂ .

ഇനി 6 ദിവസങ്ങൾ കൂടി മാത്രം ആധാർ പുതുക്കാൻ മറക്കല്ലേ ആധാർ കാർഡ് ഉള്ളവർ ശ്രദ്ധിക്കൂ .
നമ്മുടെ ജീവിതത്തിൽ വളരെ അധികം പ്രാധാന്യം ഉള്ള കാർഡ് ആണ് ആധാർ കാർഡ് . ഇപ്പോൾ ബാങ്ക് ഇടപാടുകൾ ആയാലും , സർക്കാർ സഹായ ഇടപാടുകൾ ആയാലും മറ്റു ആവശ്യങ്ങൾക്കും ആധാർ കാർഡുമായി ബന്ധിപ്പിക്കണം . അതിനാൽ തന്നെ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നത് ഇപ്പോൾ നിർബന്ധമാണ്. കുട്ടികളുടെ ആധാർ കാർഡ് എടുക്കുന്ന സമയത്ത് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ 15 വയസിന് മുമ്പ് അപ്ഡേറ്റ് ചെയ്യേണ്ടതാണ് .

 

 

 

നിങ്ങളുടെ ആധാർ കാർഡ് എടുത്തിട്ട് വർഷങ്ങൾ ആവുകയും അതിൽ വിലാസമോ, ജനന തിയ്യതിയിലും പേരിലും തെറ്റോ എന്തെങ്കിലും തിരുത്തണമെങ്കിൽ ഇപ്പോൾ സൗജന്യമായി ഇപ്പോൾ തിരുത്താം . ഡിസംബർ 14 വരെ നിങ്ങൾക്ക് സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനായി സാധിക്കുന്നതാണ് . ഡിസംബർ 14ന് ശേഷം ഇതിന് ഓൺലൈനിലും ഫീസ് ഇദ്ദാകുന്നതാണ് . പൊതുവേ, ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് 50 രൂപയാണ് ഫീസ് ഈടാക്കുന്നത്. എന്നാൽ ഓൺലൈനിലൂടെ സൗജന്യമായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. മൈ ആധാർ പോർട്ടലിലൂടെയാണ് ആധാർ അപ്ഡേറ്റ് ചെയ്യാനായി സാധിക്കുന്നത് . https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ആധാർ കാർഡ് പുതുക്കാനായി സാധിക്കുന്നതാണ് . https://youtu.be/iB5rPqZpzM8

Leave A Reply

Your email address will not be published.