PM കിസാൻ 2000 കേരള കർഷകർ ശ്രദ്ധിക്കണമെന്ന് കേന്ദ്രം ക്ഷേമപെൻഷൻ 1600 ൽ നിന്നും 1700 .

PM കിസാൻ 2000 കേരള കർഷകർ ശ്രദ്ധിക്കണമെന്ന് കേന്ദ്രം ക്ഷേമപെൻഷൻ 1600 ൽ നിന്നും 1700 .
കേരളത്തിൽ 35 ലക്ഷത്തോളം കർഷകർ pm കിസാൻ സമാൻ നിധി പദ്ധതിയിൽ അംഗങ്ങൾ ആണ് . ഒരിക്കൽ അംഗമായി കഴിഞ്ഞാൽ വർഷത്തിൽ കർഷകരുടെ അക്കൗണ്ടിൽ വർഷത്തിൽ 6000 രൂപ കേന്ദ്ര സർക്കാർ നൽകുന്നതാണ് . 2000 രൂപ 3 ഗഡുവായാണ് കർഷകരുടെ അക്കൗണ്ടിൽ എത്തുക . ഓരോ വർഷവും ലക്ഷ കണക്കിന് കോടി രൂപയാണ് ഈ പദ്ധതിക്കായി വിതരണം ചെയ്യുന്നത് . 10 കോടി ജങ്ങളായ കർഷകർക്ക് ആണ് ഇത്തരത്തിൽ pm കിസാൻ പദ്ധതി തുക ലഭിക്കുന്നത് . നവംബർ മാനസത്തിൽ ആണ് കർഷകരിൽ അവസാനമായി ഈ തുക എത്തിയിട്ടുള്ളത് .

 

 

 

അതുപോലെ തന്നെ കേരളത്തിലെ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, വിധവകൾക്കും ലഭിക്കുന്ന സഹായ പദ്ധതി തുകയാണ് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ . ഇപ്പോഴിതാ ചില മാറ്റങ്ങൾ ഈ 2 പദ്ധതികളും ഉണ്ടായിരിക്കുകയാണെന്നുയിരിക്കുകയാണെന്നു സർക്കാർ അറിയിപ് നൽകിയിരിക്കുകയാണ് . ഇത്തരം കാര്യങ്ങൾ ഈ പെൻഷൻ ലഭിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കണം . ഈ മാറ്റങ്ങൾ ഏതൊക്കെയെന്നും , ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/a1cO7MKvGBA

Leave A Reply

Your email address will not be published.