റേഷൻകാർഡ് ഉള്ള മലയാളികളെ ബാധിക്കുന്ന നാല് പ്രധാന അറിയിപ്പുകൾ. നാളെ മുതൽ ബാധകം .

റേഷൻകാർഡ് ഉള്ള മലയാളികളെ ബാധിക്കുന്ന നാല് പ്രധാന അറിയിപ്പുകൾ. നാളെ മുതൽ ബാധകം .
റേഷൻകാർഡ് ഉടമകൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഈ കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . ഡിസംബർ മാസം മുതൽ പല മാറ്റങ്ങളാണ് ഇപ്പോൾ റേഷൻകാർഡിൽ വന്നിരിക്കുന്നത് . ഇപ്പോഴിതാ സംസ്ഥാനത്തു എല്ലാ റേഷൻകാർഡ്നും നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് തെളിമ എന്ന പദ്ധതി . അതിനാൽ തന്നെ ഈ പദ്ധതിയോടു അനുബന്ധിച്ചു ഇനി മുതൽ റേഷൻ കടകളിൽ തെളിമ ബോക്സ് കാണാനായി സാധിക്കുന്നതാണ് .

 

 

 

ഇത് നമ്മുടെ റേഷൻ കാർഡിൽ ഉള്ള തെറ്റുകൾ തിരുത്താനുള്ള ബോക്സ് ആണ് . അതുപോലെ തന്നെ റേഷൻ കടയെ തുടർന്നുള്ള പരാതികളും നമുക്ക് തെളിമ ബോക്സിലൂടെ അറിയിക്കാനായി സാധിക്കുന്നതാണ് . ഡിസംബർ 15 നു ഈ പദ്ധതി അവസാനിക്കുന്നതാണ് . അതിനാൽ തന്നെ നിങ്ങളുടെ റേഷൻകാർഡ് ഉള്ള തെറ്റുകൾ തിരുത്താൻ ഉണ്ടെങ്കിൽ പെട്ടെന്ന് തന്നെ തിരുത്തേണ്ടതാണ് . ഡിസംബർ 15 വരെ നിങ്ങൾക്ക് സൗജന്യമായി തിരുത്താനായി സാധിക്കുന്നതാണ് . ഇതുപോലെ തന്നെ മറ്റു ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ ഏതൊക്കെയെന്നും തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/xiTp71Evmzc

Leave A Reply

Your email address will not be published.