പാപ്പാനെ എടുത്തടിക്കുന്ന കൊമ്പന്റെ ജീവിതത്തിൽ വന്ന മാറ്റവും അവനെ മാറ്റിയ പാപ്പാനും.

പാപ്പാനെ എടുത്തടിക്കുന്ന കൊമ്പന്റെ ജീവിതത്തിൽ വന്ന മാറ്റവും അവനെ മാറ്റിയ പാപ്പാനും.
നമ്മുടെ കേരളത്തിൽ നിരവധി ആനകളാണ് ഉള്ളത് . നമ്മൾ മലയാളികൾക്ക് ആനകൾ ഒരു വികാരം തന്നെയാണ് . എപ്പോൾ കാണുമ്പോഴും നമ്മൾ വരെ അധികം കൗതുകത്തോടെയാണ് ആനകളെ കാണുന്നത് . മാത്രമല്ല നമ്മുടെ നാട്ടിലെ പൂരങ്ങളും ഉത്സവങ്ങളും വളരെയധികം ഭംഗിയാക്കുന്നത് ആനകൾ തന്നെയാണ് . എന്നാൽ വളരെ വലിയ അപകടങ്ങളും ആനകൾ മൂലം നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു . നിരവധി ആക്രമണങ്ങൾ കാരണം നിരവധി ആളുകളുടെ ജീവൻ പോവുകയും ചെയ്ത നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറുന്നു .

 

 

 

എന്നാൽ അത്തരത്തിൽ വളരെ വലിയ അപകടകാരിയായ ഒരു ആന ആയിരുന്നു അയ്യപ്പൻ . അയ്യപ്പനെ മെരുക്കി എടുത്ത ഒരു സംഭവത്തെയാണ് ഇവിടെ വീഡിയോയിൽ പറയുന്നത് . തൻറെ പാപ്പാന്മാരെ വലിച്ചടയ്ക്കുന്ന ആനയെ സാധുവാക്കി മെരുക്കി എടുത്ത ഒരു പാപ്പാൻറെയും ആനയുടെയും കഥ നിങ്ങൾക്കറിയുമോ , നിങ്ങൾ ഒരു ആനപ്രേമി ആണെങ്കിൽ ഈ ഒരു കഥ നിങ്ങൾ എന്തായാലും അറിഞ്ഞിരിക്കണം . ഒരു സംഭവത്തെ വളരെയധികം വിശദീകരിക്കുന്ന വീഡിയോ നിങ്ങൾക്ക് കാണാം . വീഡിയോ കാണാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/ghEUo7oSM6U

Leave A Reply

Your email address will not be published.