മസനഗുഡി വഴി ആനയുടെ വായിലേക്ക് ഒരു യാത്ര.
മസനഗുഡി വഴി ആനയുടെ വായിലേക്ക് ഒരു യാത്ര.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിയിരിക്കുന്ന ഒരു കാര്യമാണ് മസനഗുഡി വഴി ഊട്ടിയിലേക്ക് യാത്ര എന്ന ഡയലോഗ് . ഈയൊരു സംഭാഷണത്തെ തുടർന്ന് നിരവധി വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാനായി സാധിക്കുന്നത് . മാത്രമല്ല ഈയൊരു കാര്യത്തിൽ തുടർന്ന് ഇപ്പോൾ നിരവധി ആളുകളാണ് മസനഗുഡി വഴി ഊട്ടിയിലേക്ക് പോകുന്നത് . കൂടാതെ ഈ ഒരു യാത്ര തുടർന്നുള്ള വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇവർ പോസ്റ്റ് ചെയ്യുന്നു . വളരെയധികം ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ് ഈയൊരു സംഭവം .
എന്നാൽ അവിടെ പോകുന്ന ആളുകൾ വളരെയധികം ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് . മുതുമല ഉദ്യാനം തന്നെയാണ് ഈ പോകാനുള്ള പ്രധാന കാര്യം എന്ന് നമുക്ക് മനസ്സിലാക്കാം . എന്നാൽ വളരെ വലിയ അപകടങ്ങൾ ആണ് ഈ വഴിയിൽ ഉള്ളത് . എന്തെന്നാൽ കാട്ടാനകൾ നിരവധി ഇറങ്ങി നടക്കുന്ന ഒരു മേഖലയാണ് ഇത് . നിരവധി ആക്രമണങ്ങളും ഇവിടെ നടക്കുന്നു . ഇതിനെ തുടർന്നുള്ള വീഡിയോകൾ ഇപ്പോൾ വന്നിരിക്കുകയാണ് . അതിനാൽ തന്നെ ഈ വഴി പോകുന്ന ഓരോരുത്തരും അവരുടെ ജീവൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് . ഈ സംഭവത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്കറിയാം . അതിനു തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Xw21Yji8UNo