ആനകളിലെ കോടീശ്വരൻ കുഞ്ചാരവിള സൂര്യനാരായണൻ .

ആനകളിലെ കോടീശ്വരൻ കുഞ്ചാരവിള സൂര്യനാരായണൻ .
നമ്മൾ മലയാളികൾക്ക് എന്നും ആന ഒരു വികാരമാണ് . വളരെയധികം ആനപ്രേമികൾ ഉള്ള നാടാണ് നമ്മുടെ കേരളം . ആനകളെ ദൈവികമായി ആരാധിക്കുന്ന നിരവധി ആളുകൾ നമ്മുടെ നാട്ടിൽ കാണാൻ സാധിക്കുന്നതാണ് . താരപദവി കൊടുത്താണ് പല ആറുകളും ആനകളേ ആരാധിക്കുന്നത് . ഏറ്റവും പ്രശസ്തരായ ആനകൾ ഉള്ളത് നമ്മുടെ കേരളത്തിൽ തന്നെയാണ് . പൂരങ്ങൾ നിരവധി ഉള്ള നാടായതിനാൽ ആനകൾ അനേകം നമ്മുടെ നാട്ടിലുണ്ട് . മാത്രമല്ല ഓരോ പൂരത്തിനും അത്രയും മനോഹരമാക്കുന്നത് ആനകൾ തന്നെയാണ് .

 

 

 

 

ഇത്തരത്തിൽ ആനകളുടെ കഥകൾ കേൾക്കുവാനും നമ്മൾ മലയാളികൾക്ക് വളരെയധികം ഇഷ്ടമാണ് . നമ്മുടെ നാട്ടിലെ പ്രശസ്തരായ ആനകൾക്ക് കൂടെ പേര് ചേർക്കപെടേണ്ട ഒരു ആന ആയിരുന്നു കുഞ്ചാരവിള സൂര്യനാരായണൻ . നിരവധി ആരാധകർ ഉള്ള ആനയാണ് കുഞ്ചാരവിള സൂര്യനാരായണൻ . ഈ കുറിച്ചാണ് ഇവിടെ വീഡിയോയിൽ പറയുന്നത് . അകാലത്തിൽ നമ്മെ വിട്ടു പോയ ഒരു ആന ആയിരുന്നു കുഞ്ചാരവിള സൂര്യനാരായണൻ . പ്രസക്തിയുടെ മുന്നിൽ നിൽകുമ്പോൾ എല്ലാവരേറ്റെയും ഞെട്ടിച്ചായിരുന്നു ഇവന്റെ മരണം . ഈ ആനയുടെ കൂടുതൽ വിവരണങ്ങൾ വിശദമായി വീഡിയോയിൽ പറയുന്നു . അതിനാൽ നിങ്ങൾ ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/IzJisEphY-k

Leave A Reply

Your email address will not be published.