40 ലക്ഷം രൂപ മിനിറ്റ് കൊണ്ട് ലഭിക്കും. 8 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.

40 ലക്ഷം രൂപ മിനിറ്റ് കൊണ്ട് ലഭിക്കും. 8 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി.
നമ്മുടെ നാട്ടിൽ പല തരത്തിൽ ഉള്ള ഫിനാൻസ് സ്ഥാപനങ്ങൾ ഉള്ളതാണ് . നമ്മുടെ ജീവിതത്തിൽ പല തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ നാം ആശ്രയിക്കുന്നത് ഇത്തരത്തിൽ ഉള്ള ഫിനാൻസ് കമ്പനികളെയും , ബാങ്കുകളെയും ആണ് . എന്നാൽ ഇവിടെ ഉള്ള പലിശ നിരക്ക് വളരെ അധികം കൂടുതലും ആയിരിക്കും . എന്നാൽ ഇന്ന് നിരവധി ഓൺലൈൻ ഫിനാൻസ് കമ്പനികൾ ഉള്ളതാണ് . അതിനാൽ തന്നെ നമ്മുക്ക് വീട്ടിൽ ഇരുന്നു തന്നെ ലോണിനായി അപേഷിക്കാൻ സാധിക്കുന്നതാണ് . മാത്രമല്ല , മിനിറ്റുകൾക്കുളിൽ നമ്മുക്ക് ലോൺ പാസ് ആവുന്നതുമാണ് .

 

 

 

അത്തരത്തിൽ ലോൺ ലഭിക്കുന്ന ഓൺലൈൻ ഫിനാൻസ് കമ്പനിയാണ് ബജാജ് ഫിൻസേർവ് . ഇവിടെ നിന്നും 40 ലക്ഷം വരെ പേർസണൽ ലോൺ ലഭിക്കുന്നതാണ് . rbi അപ്രൂവൽ ചെയ്ത ഫിനാൻസ് കമ്പനി ആയതിനാൽ നിങ്ങൾക്ക് ഇവിടെ നിന്നും ധൈര്യമായി ലോൺ എടുക്കുവാൻ സാധിക്കുന്നതാണ് . ഇവരുടെ വെബ്സ്റ്റിലൂടെ നമ്മുക് ലോൺ അപേഷിക്കുവാനായി സാധിക്കുന്നതാണ് . ഇവരുടെ വെബ്സൈറ്റ് ഏതാണെന്നും , എങ്ങനെയാണു ലോൺ എടുക്കുവാൻ സാധിക്കുക എന്നത് അറിയുവാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Gbc33sh6Ges

Leave A Reply

Your email address will not be published.