500 നോട്ടുകൾ കയ്യിലുള്ളവർ ശ്രദ്ധിക്കുക .
500 നോട്ടുകൾ കയ്യിലുള്ളവർ ശ്രദ്ധിക്കുക .
നോട്ടു നിരോധനം വീണ്ടും ഉണ്ടാകുമോ എന്നതിനെ തുടർന്ന് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുകയാണ് . മാത്രമല്ല 2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചിരിക്കുകയാണ് . അതിനാൽ തന്നെ പഴയ ആയിരത്തിന്റെ നോട്ടുകൾ വീടും എത്തുമോ എന്നതിനെ തുടർന്നുള്ള ചർച്ചകളും പല ഓൺലൈൻ മീഡിയകളിൽ ഇപ്പോൾ കാണുന്നു . എന്നാൽ ഈ റിപ്പോർട്ട് rbi പൂർണമായും തള്ളി കളഞ്ഞിരുന്നു . നിലവിൽ പഴയ 1000 നോട്ടുകൾ പുതുക്കി വീണ്ടും എത്തും എന്നുള്ളത് ശരിയായ വാർത്ത അല്ലെന്നു rbi ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു .
ഈ ഒരു സമയത്ത് 500 രൂപ നോട്ടും നിരോധിക്കുമോ എന്ന ആശങ്ക ജനങ്ങളിൽ ഉണ്ടായിരുന്നു . 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചപ്പോൾ വലിയൊരു വെല്ലുവിളി ഇപ്പോൾ rbi നേരിടുകയാണ് . എന്തെന്നാൽ നിലവിൽ ഇപ്പോൾ ഉള്ള ഏറ്റവും വലിയ നോട്ട് 500 രൂപയുടെ ആണ് . അതിനാൽ തന്നെ രാജ്യത്ത് 500 രൂപയുടെ കള്ളനോട്ട് വളരെ അധികം ഇറങ്ങിയിട്ടുണ്ടെന്നുള്ള വാർത്ത വന്നിരിക്കുന്നയാണ് . അതിനാൽ തന്നെ ഈ അവസ്ഥയിൽ നിലവിൽ ഉള്ള കറൻസികൾ പിൻവലിച്ചു പുതിയ കറൻസി വരുമോ എന്ന സംശയത്തിൽ ആണ് ജനങ്ങൾ . ഈ ഒരു വാർത്തയെ കുറച്ചു കൂടുതൽ വിവരങ്ങൾ ലഭിക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങൾ വീഡിയോ കാണൂ . https://youtu.be/ZhG_NcnK_LY