തിരുവനന്തപുരം എറണാകുളം ജാഗ്രത വീണ്ടും മാസ്ക് ഉപയോഗംറേഷൻ ക്രിസ്മസ് ചന്തകൾഅറിയിപ്പെത്തി .

തിരുവനന്തപുരം എറണാകുളം ജാഗ്രത വീണ്ടും മാസ്ക് ഉപയോഗംറേഷൻ ക്രിസ്മസ് ചന്തകൾഅറിയിപ്പെത്തി .
വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇപ്പോഴിതാ കൊറോണ വീണ്ടും പരക്കുകയാണ് . എറണാകുളം ജില്ലയിലും , തിരുവനന്തപുരം ജില്ലയിലുമാണ് കൊറോണ കൂടുതലായി പോസറ്റീവ് ആയിട്ടുള്ളത് . അതിനാൽ തന്നെ അവിടെ ജാഗ്രത പുലർത്തണം എന്ന് അറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ് . കൊറോണ മരണത്തിൽ ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു . കൊറോണ വ്യാപകത്തിനൊപ്പം ഡെങ്കിപ്പനി , വൈറൽ പനി , എലിപ്പനി എന്നിങ്ങളെ ഉള്ള അസുഖങ്ങളും വ്യാപകമായി പരക്കുന്നു .

 

 

 

സംസ്ഥനത്തെ കോവിഡ് വ്യാപനത്തെ പേടിക്കണ്ടെന്നും , അനാവശ്യമായ ഭീതി വേണ്ടെന്നും അറിയിച്ചിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോർജ് . അതുപോലെ താനെ ആശുപത്രികളിൽ മാസ്ക്ക് ഉപയോഗിക്കാനായി അറിയിപ്പ് നൽകിയിരിക്കുകയാണ് . ആരോഗ്യ പ്രവർത്തകരും , ആശുപത്രിയിൽ എത്തുന്നവരും മാസ്ക്ക് നിർബന്ധമായി ഉപയോഗിക്കണം എന്നായിരുന്നു നിർദേശം . മുൻകരുതൽ ആയും , രോഗ വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത് . അതിനാൽ നിങ്ങൾ കരുതൽ എടുക്കുക . ഈ ഒരു വാർത്തയെ കുറിച്ച്  കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/bnMS_Oh6EMA?t=59

Leave A Reply

Your email address will not be published.