റേഷൻകാർഡ് ഉള്ളവർക്ക് ക്രിസ്തുമസ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.ഡിസംബർ 21മുതൽ .

റേഷൻകാർഡ് ഉള്ളവർക്ക് ക്രിസ്തുമസ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു.ഡിസംബർ 21മുതൽ .
സംസ്ഥാനത്തെ റേഷൻ കാർഡുകൾക്ക് ക്രിസ്മസ് , ന്യൂയർ ആയതിനാൽ ഭക്ഷ്യ വിതരണ ആനുകൂല്യം പ്രഖ്യപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ . വിവിധ മാധ്യമങ്ങളിൽ ഈ വർഷം ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ഇല്ലെന്നു പറഞ്ഞുള്ള വാർത്തകൾ വന്നിരുന്നു . എന്നാൽ അതിനെല്ലാം നിക്ഷേധിച്ചിട്ടുള്ള അറിയിപ്പാണ് സംസ്ഥാന സർക്കാർ . എല്ലാം റേഷൻ കാർഡുകൾക്കും ക്രിസ്മസ് , ന്യൂയർ ഭക്ഷ്യ വിതരണ ആനുകൂല്യം ലഭിക്കുന്നതാണ് .

 

 

 

സംസ്ഥാനത്ത മൊത്തമായി 1600 സ്റ്റോറുകളിൽ നിന്നും നമുക്ക് ഈ ആനുകൂല്യം ലഭിക്കുന്നതാണ് . പ്രത്യേക വില കിഴിവിൽ ലഭിക്കുന്നതാണ് . ഡിസംബർ 21 മുതൽ ആണ് ഈ ആനുകൂല്യം സർക്കാർ ഒരുക്കി തരുന്നത് . 13 ൽ പരം സബ്‌സിഡി ഉൽപ്പന്നങ്ങൾ നമ്മുക് ഇതിലൊടെ ലഭിക്കുന്നതാണ് . അതുപോലെ തന്നെ അടുത്ത വർഷം മുതൽ റേഷൻ കാർഡുകളിൽ നിരവധി മാറ്റങ്ങൾ ആണ് ഉണ്ടാകാനായി പോകുന്നത് . നിരവധി ആനുകൂല്യനഗ്ൽ എല്ലാ കാർഡുകളിലും വരുവാനായി പോകുകയാണ് . apl , bpl കാർഡ് എന്നിങ്ങനെ വ്യത്യാസമില്ലാതെ നിരവധി ആനുകൂല്യങ്ങൾ ജനുവരി മാസം മുതൽ സർക്കാർ നടപ്പിലാക്കാനായി പോകുന്നത് . കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/wLRKRem9wtc

Leave A Reply

Your email address will not be published.