ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് പുതിയ അറിയിപ്പുകൾ സിലിണ്ടർ ബുക്കിംഗ് നമ്പർ മാറി .

ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് പുതിയ അറിയിപ്പുകൾ സിലിണ്ടർ ബുക്കിംഗ് നമ്പർ മാറി .
വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ തീർച്ചയായും ചില അറിയിപ്പുകൾ ശ്രദ്ധിക്കണം . ഇത്തരം അറിയിപ്പുകൾ നിങ്ങൾ വളരെ അധികം മനസിലാക്കണം . ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്ന നമ്പർ മാറ്റുവാനുള്ള തീരുമാനം ആയിരിക്കുകയാണ് . അതുപോലെ തന്നെ ഗ്യാസ് സിലിണ്ടർ കൊടുക്കേണ്ടത് എങ്ങനെ ആയിരിക്കണം എന്നും ജില്ലാ കലക്‌ടറുടെ അറിയിപ്പ് എത്തിയിരിക്കുകയാണ് . ഇപ്പോഴിതാ ഉപഭോതാക്കൾ ആവശ്യപ്പെട്ട ഗ്യാസ് സിലിണ്ടർ തൂക്കി നോക്കി എടുക്കാനുള്ള സംരംഭം വന്നിരിക്കുകയാണ് .

 

 

 

എന്തെന്നാൽ ഗ്യാസ് കൊണ്ട് വരുന്ന വാഹനത്തിൽ സിലിണ്ടർ തൂക്കമുള്ള മെഷിൻ ഏർപ്പാട് ആകിരിക്കുകയാണ് . പാചക വാതക ഗോഡൗണിലും ഇത്തരം മെഷിൻ ഇനിമുതൽ ഉണ്ടാകുന്നതാണ് . അതുപോലെ തന്നെ അമിത തുക ഈടാക്കുന്ന ഏജൻസികൾക് എതിരെ കേസെടുക്കുന്നത് ആയിരിക്കും എന്നും നടപടി എടുത്തിരിക്കുകയാണ് . ഇത്തരത്തിൽ നിരവധി അറിയിപ്കൾ ആണ് ഇപ്പോ വന്നിരിക്കുന്നത് . ഈ അറിയിപ്പുകളും കൂടുതൽ അറിയിപ്പുകളും താഴെ ഉള്ള വീഡിയോയിൽ വളരെ അധികം വിശദമായി പറയുന്നു . അതിനാൽ തന്നെ ഈ വീഡിയോ നിങ്ങൾക്ക് കാണുവാനും കൂടുതൽ വിവരങ്ങൾ മനസിലാക്കാനും താഴെ ഉള്ള ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/hIX3zCHEI-A

Leave A Reply

Your email address will not be published.