ക്രിസ്മസ് ക്ഷേമപെൻഷൻ ഒടുവിൽ എത്തി ചെറിയ മാറ്റം ഇവർക്ക് കിട്ടുക ക്രിസ്മസിന് ശേഷം .
ക്രിസ്മസ് ക്ഷേമപെൻഷൻ ഒടുവിൽ എത്തി ചെറിയ മാറ്റം ഇവർക്ക് കിട്ടുക ക്രിസ്മസിന് ശേഷം .
ക്രിസ്മസ് , ന്യൂയർ അനുബന്ധിച്ചു അർഹതപ്പെട്ടവർക്ക് ക്ഷേമപെൻഷൻ 2 മാസത്തെ തുകയായ 3200 കൊടുക്കുമെന്നായിരുന്നു ആദ്യം റിപ്പോർട്ട് വന്നത് . എന്നാൽ പിന്നീട് ഇത്തരത്തിൽ ഒരു മാസത്തെ തുകയായ 1600 രൂപ മാത്രമേ ലഭിക്കു എന്ന അറിയിപ് സർക്കാർ അറിയിക്കുകയായിരുന്നു . ഓഗസ്റ്റ് മാസത്തെ പെൻഷൻ തുകയാണ് ഉപഭോക്താക്കളിൽ ലഭിക്കുക .
ക്രിസ്മസിന് മുൻപ് തന്നെ നിലവിൽ ഉള്ള എല്ലാവരുടെയും കൈകളിൽ ഈ പണം എത്തുമെന്നാണ് അറിയിപ്പ് വന്നിരിക്കുന്നത് . ഡിസംബർ 21 മുതൽ പെൻഷൻ തുക നിങ്ങൾക്ക് ലഭിക്കുന്നതാണ് . എന്നാൽ 4 മാസത്തെ പെൻഷൻ തുക ഇപ്പോഴും കുടിശിക ആയി തന്നെ കിടക്കുകയാണ് . സംസ്ഥാനം വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് ഇത്തരത്തിൽ പെൻഷൻ തുക മുടങ്ങുവാനായി കാരണമാകുന്നത് . എന്നാൽ കുടിശിക ആയി കിടക്കുന്ന പെൻഷൻ തുക എന്ന് ലഭിക്കും എന്നതിനെ കുറിച്ച് പുതിയ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ല . അതിനാൽ തന്നെ പെൻഷൻ വാങ്ങുന്നവർക്ക് ഇതൊരു നിരാശയാണ് . കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/u9faWGeRvZY