ആരോഗ്യ ഇൻഷൂറൻസ് കുടുംബത്തിന് 5 ലക്ഷം വരെ അംഗങ്ങളെ ചേർക്കൽ .

ആരോഗ്യ ഇൻഷൂറൻസ് കുടുംബത്തിന് 5 ലക്ഷം വരെ അംഗങ്ങളെ ചേർക്കൽ .
റേഷൻ കാർഡ് അടിസ്ഥാനമാക്കി 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പുതിയ അപേക്ഷ സമർപ്പിക്കൽ , നിലവിൽ ഉള്ള കാർഡ് പുതുക്കൽ , നിലവിലെ കാർഡിൽ കുടുംബത്തിലെ അംഗങ്ങളെ കൂടി ഉൾപെടുത്തൽ തുടങ്ങിയവയെ കുറിച്ച് നിരവധി അറിയിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് . കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടു കൂടി സാധാരണക്കാർക്ക് അവരുടെ കുടുംബത്തിലെ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഉള്ളവർക്ക് പല തരത്തിൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾക് വളരെ അധികം സഹായമായ പദ്ധതിയാണ് കേന്ദ്ര സംസ്ഥാന സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി .

 

 

 

5 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ സഹായമായി ലഭിക്കുന്നതാണ് . 2024 – 25 വർഷത്തിൽ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പുതിയ അപേക്ഷ സമർപ്പിക്കൽ , നിലവിൽ ഉള്ള കാർഡ് പുതുക്കൽ , നിലവിലെ കാർഡിൽ കുടുംബത്തിലെ അംഗങ്ങളെ കൂടി ഉൾപെടുത്തൽ തുടങ്ങിയ കാര്യങ്ങൾ ആരംഭിക്കുന്നതാണെന്നു കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്ന് അറിയിപ്പ് വന്നെങ്കിലും കൃത്യമായ തീയതി ഇതുവരെ വന്നിട്ടില്ല . ഈ പദ്ധതിയുടെ കൂടുതൽ വിവരങ്ങളെ കുറിച്ച് അറിയാനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/IMbA-DSBhlU

Leave A Reply

Your email address will not be published.