ആരോഗ്യ ഇൻഷുറൻസ് 10 ലക്ഷം രൂപയിലേക്ക് സമ്മാൻ നിധി 6000 രൂപ മറന്നേക്കൂ ഇനി 9000 .

ആരോഗ്യ ഇൻഷുറൻസ് 10 ലക്ഷം രൂപയിലേക്ക് സമ്മാൻ നിധി 6000 രൂപ മറന്നേക്കൂ ഇനി 9000 .
നമ്മുടെ രാജ്യത്ത് നിരവധി ആനുകൂല്യ പദ്ധതികൾ ആണ് കേന്ദ്ര സർക്കാർ നമ്മുക്ക് വേണ്ടി നടപ്പിലാക്കിയിട്ടുള്ളത് . ഇത്തരം പദ്ധതികളിലെ ഏറ്റവും നല്ല ഒരു പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ആയുഷ്മാൻ ഹെൽത്ത് ഇൻഷുറൻസ് പദ്ധതി . ഈ പദ്ധതിയിലൂടെ നിരവധി ആനുകൂല്യങ്ങളാണ് നമുക്ക് ലഭിക്കുന്നത് . തികച്ചും സൗജന്യമായ പദ്ധതിയാണ് ഇത് . 5 ലക്ഷം രൂപവരെ നമ്മുക്ക് ചികിത്സ സഹായം ഈ പദ്ധതിയിൽ നിന്നും നമുക്ക് ലഭിക്കുന്നു . ഹോസ്പിറ്റൽ എല്ലാം ചിലവും സർജറികളും മരുന്നുകളും ഈ ഒരു ഇൻഷുറൻസ് കൂടെ നമുക്ക് ലഭിക്കുന്നതാണ് .

 

 

 

 

ഇപ്പോഴിതാ ഈ ഒരു പദ്ധതിയിൽ വലിയൊരു മാറ്റം ആണ് സർക്കാർ കൊണ്ട് വരുന്നത് . എന്തെന്നാൽ വരുന്ന ലോകസഭാ ഇലക്‌ഷനിൽ തുടർ ഭരണം ലഭിക്കുകയാണെങ്കിൽ ഈ ഒരു ആരോഗ്യ ഇൻഷുറൻസ് പദ്ധതി 10 ലക്ഷം രൂപയിലേക്ക് മാറ്റുവാനായി പോകുകയാണ് . അതുപോലെ തന്നെ കർഷകർക്കായുള്ള കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ധനസഹായ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി പദ്ധതി . 6000 രൂപയാണ് ഇവർക്ക് ഇതിലൂടെ വർഷത്തിൽ ലഭിക്കുന്നത് . എന്നാൽ ഇനി മുതൽ 9000 രൂപയാക്കുവായി പോകുകയാണ് . കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/w-aB3DMJpJU

Leave A Reply

Your email address will not be published.